കന്യാമറിയമേ തായേ ഞങ്ങള്‍ക്കെന്നാളും ...
ചിത്രം | ലില്ലി (1958) |
ചലച്ചിത്ര സംവിധാനം | എഫ് നാഗൂർ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി |
ആലാപനം | രേണുക, ശാന്ത പി നായര്‍, ടി എസ് കുമരേശ് |
വരികള്‍
Added by devi pillai on December 10, 2009 കന്യാമറിയമേ തായേ ഞങ്ങള്‍- ക്കെന്നാളും ആശ്രയം നീയെ വിണ്ണിന്‍ പൊന്നുണ്ണിയെ മണ്ണില്‍ വളര്‍ത്തിയ ധന്യമാതാവും നീയേ ഞങ്ങള്‍ക്കെന്നാളുമാശ്രയം നീയെ താപത്തില്‍ വീണവര്‍ ഞങ്ങള്‍- കൊടും പാപം ചുമന്നവര്‍ ഞങ്ങള്‍ കൂപ്പുകൈമൊട്ടുമായ് നിന്തിരുപാദത്തില്‍ മാപ്പിരന്നീടും കിടാങ്ങള്‍ മാതാവിന്‍ പിഞ്ചുകിടാങ്ങള്‍ പൊന്നിന്‍ വിളക്കുകളില്ല നല്‍കുവാന്‍ സുന്ദരപുഷ്പങ്ങളില്ല അമ്മതന്‍ കോവിലില്‍ പൂജയ്ക്കു മക്കൾതന്‍ കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം വെറും കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം ---------------------------------- Added by maathachan corrected by devi pillai on December 10, 2009 kanyamariyame thaye, njangalkkennalum aasrayam neeye (Kanyamariyame..) vinnin ponnunniye mannil valarthiya dhanyaa maathaavum neeye njangakkennennalum aasraayam neeye (kanyamariyame..) thaapathil veenavar njangal-kodum paapam chumannavar njangal kooppukaimottumaay ninthirupaadathil maappiranneedum kidaangal maathaavin pinchukidaangal (kanyamariyame..) ponnin vilakkukalilla - nalkuvaan sundarapushpangalilla ammathan kovilil poojaykku makkalthan- kannuneerthullikal maathram -verum kanuneerthulikalmaathram (kanyamariyame..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏലേലാ ഏഴാം കടലിനു
- ആലാപനം : ഏ എല്‍ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- ആലപ്പുഴ കടവീന്നു
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- യേശുനായകാ
- ആലാപനം : പി ലീല, കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- ഓടിയോടിയോടി വന്നു
- ആലാപനം : പി ലീല, പട്ടം സദന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
- ആലാപനം : രേണുക | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- നാളെ നിന്റെ കല്യാണം
- ആലാപനം : ഏ എല്‍ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- കേഴുന്നതെന്തിനാവോ
- ആലാപനം : ജി കെ വെങ്കിടേഷ് | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി