Manathe Vellithinkal ...
Movie | Mad Dad (2013) |
Movie Director | Revathy S Varma |
Lyrics | Santhosh Varma |
Music | Alex Paul |
Singers | Sithara Krishnakumar |
Lyrics
Lyrics submitted by: Viji Maanathe vellithingal manjalum Ullinnullil mayalle ormathingal maayalle (2) Prarthikkum mounathode Kaattathum kanchimmathe Charathaay kaaval nilkkan njanille Pookkalam veendum nmmal kandethum Nallora nalil nammal chennethum (2) Chanchakkam chellapaithal chaayumbol Thalolam thankathottil njanalle Manjathum venalveezhum theerathum Kanneermaarikkalathum Swargakooday njaanille Maanathe vellithingal manjalum Ullinnullim mayalle ormathingal maayalle Chethi than chandam chindum maalakha Nerathin theril chare vannalum Nadokkum kaiyethathe aathmavin aazhithazhe Chippikkul muthay kakkan njanille Maanathe vellithingal manjalum Ullinnullim mayalle ormathingal maayalle Prarthikkum mounathode Kaattathum kanchimmathe Charathaay kaaval nilkkan njanille | വരികള്‍ ചേര്‍ത്തത്: വിജി മാനത്തെ വെള്ളിത്തിങ്കൾ മാഞ്ഞാലും ഉള്ളിന്നുള്ളിൽ മായല്ലേ ഓർമ്മത്തിങ്കൾ മായല്ലെ (2) പ്രാർത്ഥിക്കും മൌനത്തോടെ കാറ്റത്തും കൺചിമ്മാതെ ചാരത്തായ് കാവൽ നിൽക്കാൻ ഞാനില്ലേ പൂക്കാലം വീണ്ടും നമ്മൾ കണ്ടെത്തും നല്ലൊരാനാളിൽ നമ്മൾ ചെന്നെത്തും (2) ചാഞ്ചക്കം ചെല്ലപൈതൽ ചായുമ്പോൽ താലോലം തങ്കത്തൊട്ടിൽ ഞാനല്ലേ മഞ്ഞത്തും വേനൽ വീഴും തീരത്തും കണ്ണീർമാരിക്കാലത്തും സ്വർഗ്ഗക്കൂടായ് ഞാനില്ലേ മാനത്തെ വെള്ളിത്തിങ്കൾ മാഞ്ഞാലും ഉള്ളിന്നുള്ളിൽ മായല്ലേ ഓർമ്മത്തിങ്കൾ മായല്ലെ ചെത്തി തൻ ചന്തം ചിന്തും മാലാഖ നേരത്തിൻ തേരിൽ ചാരെ വന്നാലും നാടൊക്കും കൈയെത്താതെ ആത്മാവിൻ ആഴിത്താഴെ ചിപ്പിക്കുൾ മുത്തായ് കാക്കാൻ ഞാനില്ലേ മാനത്തെ വെള്ളിത്തിങ്കൾ മാഞ്ഞാലും ഉള്ളിന്നുള്ളിൽ മായല്ലേ ഓർമ്മത്തിങ്കൾ മായല്ലെ പ്രാർത്ഥിക്കും മൌനത്തോടെ കാറ്റത്തും കൺചിമ്മാതെ ചാരത്തായ് കാവൽ നിൽക്കാൻ ഞാനില്ലേ |
Other Songs in this movie
- Ammathinkal Painkili
- Singer : Rakesh Brahmanandan, Shweta Mohan | Lyrics : Santhosh Varma | Music : Alex Paul
- Chella Paapa
- Singer : KS Chithra, P Jayachandran | Lyrics : Revathy S Varma | Music : Alex Paul
- Kilukile Chirikana
- Singer : Jassie Gift, Pradeep Babu, Ramesh Babu, Rimi Tomy, Vijayaraghavan | Lyrics : Revathy S Varma | Music : Alex Paul
- Oru Naalum
- Singer : Manjari, Shyam Prasad | Lyrics : Santhosh Varma | Music : Alex Paul
- Manathe Vellithinkal
- Singer : KJ Yesudas | Lyrics : Santhosh Varma | Music : Alex Paul
- Jam Jam Jambuvante
- Singer : Kalpana, Sreeranjini Manoj | Lyrics : Santhosh Varma | Music : Alex Paul