View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ayalathe veettile ...

MovieMatinee (2012)
Movie DirectorAneesh Upasana
LyricsVinu Krishnan
MusicAnand Raj Anand
SingersReshmi Satheesh

Lyrics

Lyrics submitted by: Kalyani Creations

Ayalathe veettile kalyana chekkane
kothiyode ennum njan nokkiyille
angadi theruvil paathiraa methayil
thanjathil enne nee mayakkiyille
innente hridayathin paalaazhi kadavil
pottiya valakilukkam oh..

chilchilchil chillela, nee minnum vennila,
poonthennal thenala, peythozhiyaathee mazha
nin maunam veenayil paadunnu raamazha
poonila cholayil panineermazha
njaan kattedutha ponnalle chellakaatin chelalle
kaathuvacha muthumaniye ohh..

Arayolom vellathil olangal neeraadumbol
athmavin chillayil kalocha njan kettillallo
orunaal naam kaanumbol njanenthu chodikkum
anuragakarimbin madhuratheno
njaan kattedutha ponnalle chellakaatin chelalle
kaathuvacha muthumaniye ohh..
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അയലത്തെ വീട്ടിലെ കല്യാണ ചെക്കനെ
കൊതിയോടെ എന്നും ഞാൻ നോക്കിയില്ലേ
അങ്ങാടി തെരുവിൽ പാതിരാ മെത്തയിൽ
തഞ്ചത്തിൽ എന്നെ നീ മയക്കിയില്ലേ
ഇന്നെന്റെ ഹൃദയത്തിൻ പാലാഴി കടവിൽ
പൊട്ടിയ വളകിലുക്കം ഓ ....

ചിൽചിൽചിൽ ചില്ലേലാ,നീ മിന്നും വെണ്ണിലാ
പൂന്തെന്നൽ തേനല ,പെയ്തൊഴിയാതെ മഴ
നിൻ മൗനം വീണയിൽ പാടുന്ന രാമഴ
പൂനിലാ ചോലയിൽ പനിനീർമഴ
ഞാൻ കട്ടെടുത്ത പൊന്നല്ലേ ചെല്ലക്കാട്ടിന് ചേലല്ലേ
കാത്തുവച്ച മുത്തുമണിയേ ഓ

അരയോളം വെള്ളത്തിൽ ഓളങ്ങൾ നീരാടുമ്പോൾ
ആത്മാവിൻ ചില്ലയിൽ കാലൊച്ച ഞാൻ കേട്ടില്ലാലോ
ഒരുനാൾ നാം കാണുമ്പോൾ ഞാനെന്തു ചോദിക്കും
അനുരാഗക്കരിമ്പിൻ മധുരതേനോ
ഞാൻ കട്ടെടുത്ത പൊന്നല്ലേ ചെല്ലക്കാറ്റിൻ ചേലല്ലേ
കാത്തുവച്ച മുത്തുമണിയേ ഓ


Other Songs in this movie

Mounamaay Manassil
Singer : Kavya Madhavan   |   Lyrics : Dinanath Puthenchery   |   Music : Ratheesh Vegha
Arabipponnin
Singer : Thulasi Yatheendran   |   Lyrics : Dinanath Puthenchery   |   Music : Ratheesh Vegha