View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സമ്മിലൂനി ...

ചിത്രംഅന്നയും റസൂലും (2013)
ചലച്ചിത്ര സംവിധാനംരാജീവ് രവി
ഗാനരചനറഫീക്ക്‌ തിരുവള്ളൂര്‍
സംഗീതംകെ
ആലാപനംശഹബാസ് അമന്‍

വരികള്‍

Lyrics submitted by: Indu Ramesh

Zamilooni.. zamilooni.. zamilooni...
zamilooni.. zamilooni...

Kissakalishkkinte ajabukalothiya aouliya paranjilla
mauthaanu muhabbathennu
mauthaanu muhabbathennu..
zamilooni.. zamilooni...

Zamilooni.. zamilooni.. zamilooni...
zamilooni.. zamilooni...

Aalamiliravum pakalum aapathinte thira ponthum
baharu muhabbathu.. khalbo museebathu..
zamilooni.. zamilooni.. zamilooni...

Nilaavinte kiburu koottum hoori.. ente hoori..
akkare ninte kaanothu
ikkare.. ikkare...
nammude muhabbathinte mayyathu
ente khalbathinu makhbaraa... makhbaraa... makhbaraa...

Zamilooni.. zamilooni.. zamilooni... zamilooni...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

സമ്മിലൂനീ.. സമ്മിലൂനീ.. സമ്മിലൂനീ....
സമ്മിലൂനീ.. സമ്മിലൂനീ...

കിസ്സകളിലിഷ്ക്കിന്റെ അജബുകളോതിയ ഔലിയ പറഞ്ഞില്ല
മൗത്താണ്‌ മുഹബ്ബത്തെന്ന്‌......
മൗത്താണ്‌ മുഹബ്ബത്തെന്ന്‌..................
സമ്മിലൂനീ.. സമ്മിലൂനീ...

സമ്മിലൂനീ.. സമ്മിലൂനീ.. സമ്മിലൂനീ....
സമ്മിലൂനീ.. സമ്മിലൂനീ...

ആലമിലിരവും പകലും ആപത്തിന്റെ തിര പൊന്തും
ബഹറു മുഹബ്ബത്ത്‌............. ഖല്‍ബോ മുസീബത്ത്‌............
സമ്മിലൂനീ.. സമ്മിലൂനീ.. സമ്മിലൂനീ...

നിലാവിന്റെ കിബ്‌റ്‌ കൂട്ടും ഹൂറീ.. എന്റെ ഹൂറീ..
അക്കരേ നിന്റെ കാനോത്ത്‌.....
ഇക്കരേ.. ഇക്കരേ...
നമ്മുടെ മുഹബ്ബത്തിന്റെ മയ്യത്ത്‌.......
എന്റെ ഖല്‍ബതിനു മഖ്‌ബറാ... മഖ്‌ബറാ... മഖ്‌ബറാ...

സമ്മിലൂനീ.. സമ്മിലൂനീ.. സമ്മിലൂനീ... സമ്മിലൂനീ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കായലിനരികെ
ആലാപനം : ശഹബാസ് അമന്‍   |   രചന : മേപ്പള്ളി ബാലൻ   |   സംഗീതം : മെഹബൂബ്‌
ആരു നിന്റെ നാവികൻ
ആലാപനം : ആനന്ദ് അരവിന്ദാക്ഷൻ   |   രചന : അവര്‍ അലി   |   സംഗീതം : കെ
കണ്ടോ കണ്ടോ
ആലാപനം : ആന്ദ്രിയ ജെറിമിയ   |   രചന : അവര്‍ അലി   |   സംഗീതം : കെ
കണ്ടു രണ്ട് കണ്ണ്
ആലാപനം : ശഹബാസ് അമന്‍   |   രചന : പി എ കാസിം   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വഴിവക്കിൽ
ആലാപനം : ശ്വേത മോഹന്‍, ആനന്ദ് അരവിന്ദാക്ഷൻ   |   രചന : അവര്‍ അലി   |   സംഗീതം : കെ