View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാട്ടിലൊരു കൂട്ടം ...

ചിത്രംഐസക്ക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ് (2013)
ചലച്ചിത്ര സംവിധാനംവി ബോസ്
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംബിജിബാല്‍
ആലാപനംവിദ്യാധരന്‍ മാസ്റ്റർ, അന്‍വര്‍ സാദത്ത്, അരുണ്‍ ഏലാട്ട്

വരികള്‍

Lyrics submitted by: Viji

Hey.....Nattiloru koottam kaaathiruppunde
Idanenchinullilu chenda kottunde
ee.....Kaattu mulam paatum kettiruppunde
Adi koothu kummi kaattaduthunde
Chankinullile manka vannittu Kannu chimmanunde
Ival vinnilulloru rambha polunde
Ee ee ee

Dingindi dangdi dingdi dangdi dang dang dang dang
Digi digi dingdi dangidi dang
Dingindi dangdi dingdi dangdi dang dang dang dang
Digi digi dingdi dangidi dang

Digi digi dingdi dangidi dang
Kookaanee kuyilamme venam
Kurukaanee kunjaattem venam
Naattaarum veettaarum venam
Paattinte paalkinnom venam
hey...Vegam vaayo.........ohh.........
Angethingngethilnnanpirannorellam
Penninte kinnaram puaanaan vane

Dingindi dangdi dingdi dangdi dang dang dang dang
Digi digi dingdi dangadi dang dang
Dingindi dangdi dingdi dangdi dang dang dang dang
Digi digi dingdi dangidi dang

Manathe mathappoo kaanam
Venmegha kudamaattam kaanaam
Thazhathe mayilattom kaanaam
Panchaarapoothalom kaanaam
Neram poye........... ohh.........
Poovali chemeenu choondayittoru chekkaa ne
Chummaathee tholathu chaayalleda

Dingindi dangdi dingdi dangdi dang dang dang dang
Digi digi dingdi dangadi dang dang
Dingindi dangdi dingdi dangdi dang dang dang dang
Digi digi dingdi dangidi dang

Nattiloru koottam kaaathiruppunde
Idanenchinullilu chenda kottunde
Kaattu mulam paatum kettiruppunde
Adi koothu kummi kaattaduthunde
ey ey ey....
Chankinullile manka vannittu Kannu chimmanunde
Ival vinnilulloru rambha polunde

Dingindi dangdi dingdi dangdi dang dang dang dang
Digi digi dingdi dangadi dang dang
Dingindi dangdi dingdi dangdi dang dang dang dang
Digi digi dingdi dangidi dang
Dingindi dangdi dingdi dangdi dang dang dang dang
Digi digi dingdi dangadi dang dang
Dingindi dangdi dingdi dangdi dang dang dang dang
Digi digi dingdi dangidi dang
വരികള്‍ ചേര്‍ത്തത്: വിജി

ഹേയ്..... നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ
ഇടനെഞ്ചിനുള്ളില് ചെണ്ട കൊട്ടുണ്ടേ
ഏയ്... കാട്ടുമുളും പാട്ടും കേട്ടിരിപ്പുണ്ടേ
അടി കൂത്തു കുമ്മി കാറ്റടുത്തുണ്ടേ
ചങ്കിനുള്ളിലെ മങ്ക വന്നിട്ടു കണ്ണു ചിമ്മണുണ്ടേ
ഇവൾ വിണ്ണിലൊരു രംഭ പോലുണ്ടേ
ഏ ഏ ഏ........

ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ്
ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ്
ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ്
ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ്

ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ്
കൂവാനീ കുയിലമ്മേ വേണം
കുറൂകാ‍ാനീ കുഞ്ഞാറ്റേം വേണം
നാട്ടാരും വീട്ടാരും വേണം
പാട്ടിന്റെ പാൽക്കിണ്ണോം വേണം
ഹേയ്.... വേഗം വായോ....... ഓ......
അങ്ങേതിങ്ങേതിന്നാ‍ൺപിറന്നോരെല്ലാം
പെണ്ണിന്റെ പുന്നാരം കാണാൻ വാന്നേ

ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ്
ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ്
ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ്
ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ്

മാനത്തെ മത്താപ്പൂ കാണാം
വെണ്മെഘക്കുടമാറ്റോം കാണാം
താഴത്തെ മയിലാട്ടോം കാണാം
പഞ്ചാരപ്പൂത്താലോം കാണാം
നേരം പോയേ.......... ഓ.....
പൂവാ‍ലി ചെമ്മീന് ചൂണ്ടയിട്ടോരു ചെക്കാ നി
ചുമ്മാതീ തോളത്ത് ചായല്ലേടാ

നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ
ഇടനെഞ്ചിനുള്ളില് ചെണ്ട കൊട്ടുണ്ടേ
ഏയ്... കാട്ടുമുളും പാട്ടും കേട്ടിരിപ്പുണ്ടേ
അടി കൂത്തു കുമ്മി കാറ്റടുത്തുണ്ടേ
ചങ്കിനുള്ളിലെ മങ്ക വന്നിട്ടു കണ്ണു ചിമ്മണുണ്ടേ
ഇവൾ വിണ്ണിലൊരു രംഭ പോലുണ്ടേ

ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ്
ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ്
ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ്
ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ്
ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ്
ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ്
ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ്
ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ്

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പകലേ നീ ദൂരെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബിജിബാല്‍
പീലിയാശാനേ
ആലാപനം : അലീന, ശരത്‌ ചന്ദ്രന്‍, ദുര്‍ഗ്ഗ വിശ്വനാഥ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
തേങ്ങും മേഘങ്ങള്‍
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബിജിബാല്‍
പടവാളും
ആലാപനം : അനു വി കടമ്മനിട്ട   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍