Ninte Pinnaale ...
Movie | Proprietors : Kammath & Kammath (2013) |
Movie Director | Thomson |
Lyrics | Santhosh Varma |
Music | M Jayachandran |
Singers | Anwar Sadath |
Lyrics
Lyrics submitted by: Viji Ninte pinnale nadannathil pinangalle nee kadakkannale erinjathil pinangalle nee haay sundarii... ninte punchirii enikkothiri.... kothiyundedee ente nenchodotedi thottaa sokkana thakkali pazhame pinnale... pinnale nadannathil pinangalle nee kadakkannale erinjathil pinangalle nee haai haai........ Vagiya vaaygino vayiyo vagiya vaaygino (4) Pattanathil kottakayilu silma kaatti tharam othiri palahaaran nammalu konduvannu tharam nalla sneham kaatti tharam nammalude jeevan thanne tharam madhura ladduvil kaanum thundu munthiri pole thari nammale ishtam vegam sollu onnu vegam sollu nammal ramar seethaye nokkum mathiri kaaval ninnu tharaam Pinnale.... pinnale nadannathil pinangalle nee kadakkannale erinjathil pinangalle nee Vagiya vaaygino vayiyo vagiya vaaygino (4) Pookkadayile maalayokkeyum nammal vangi varaam thirumal devante munpivachittu maarilittu tharam pattu sari sutti tharaam oru puthan watch ketti tharaam vannu serunnorarkkum sudu suttu tharaam nammal kai kondu thanne vacha sorumootti tharaam koode poraan nammude koode poran ninakkano sammathamano ennathu kekkan kodukkumo Pinnale... pinnale nadannathil pinangalle nee kadakkannale erinjathil pinangalle nee Vagiya vaaygino vayiyo vagiya vaaygino (4) | വരികള്‍ ചേര്‍ത്തത്: വിജി നിന്റെ പിന്നാലെ നടന്നതിൽ പിണങ്ങല്ലെ നീ കടക്കണ്ണാലെ എറിഞ്ഞതിൽ പിണങ്ങല്ലെ നീ ഹായ് സുന്ദറീ..... നിന്റെ പുഞ്ചിറീ എനിക്കൊത്തിറി...... കൊതിയുണ്ടടീ എന്റെ നെഞ്ചൊടൊട്ടാടി തൊട്ടാ സൊക്കണ തക്കാളി പഴമേ പിന്നാലെ.....പിന്നാലെ നടന്നതിൽ പിണങ്ങല്ലെ നീ കടക്കണ്ണാലെ എറിഞ്ഞതിൽ പിണങ്ങല്ലെ നീ ഹായ് ഹായ്.... വഗിയ വായ്ഗിണോ വഗിയൊ വഗിയ വായ്ഗിണോ (4) പട്ടണത്തിൽ കൊട്ടകയില് സിൽമ കാട്ടി തറാം ഒത്തിരി പലഹാരം നമ്മള് കൊണ്ട് വന്ന് തറാം നല്ല സ്നേഹം കാട്ടി തറാം നമ്മളുടെ ജീവൻ തന്നെ തറാം മധുറ ലഡ്ഡുവിൽ കാണും തുണ്ടു മുന്തിറി പോലെ നിന്റെ സങ്കിലുമില്ലേ തറി നമ്മളെ ഇസ്ടം വേഗം സൊല്ലൂ ഒന്നു വേഗം സൊല്ലു നമ്മൾ രാമർ സീതയെ നോക്കും പോലെ കാവൽ നിന്നു തറാം പിന്നാലെ.....പിന്നാലെ നടന്നതിൽ പിണങ്ങല്ലെ നീ കടക്കണ്ണാലെ എറിഞ്ഞതിൽ പിണങ്ങല്ലെ നീ വഗിയ വായ്ഗിണോ വഗിയൊ വഗിയ വായ്ഗിണോ (4) പൂക്കടയിലെ മാലയൊക്കെയും നമ്മൾ വാങ്ങി വറാം തിറുമൽ ദേവന്റെ മുൻപിൽ വച്ചിട്ടു മാറിലിട്ടു തറാം പട്ടു സാറി ശുറ്റി തറാം ഒറു പുത്തൻ വാച്ചും കെട്ടി തറാം വണ്ണു സേറുന്നൊരാർക്കും സുടു ദോസ സുട്ടു തറാം നമ്മൾ കൈ കൊണ്ടു തണ്ണെ വച്ച സോറുമൂട്ടി തറാം കൂടെ പോരാൻ ..... നമ്മുടെ കൂടെ പോരാൻ നിനക്കാണോ സമ്മതമാണോ എന്നത് കേക്കാൻ കൊടുക്കുമോ പിന്നാലെ.....പിന്നാലെ നടന്നതിൽ പിണങ്ങല്ലെ നീ കടക്കണ്ണാലെ എറിഞ്ഞതിൽ പിണങ്ങല്ലെ നീ വഗിയ വായ്ഗിണോ വഗിയൊ വഗിയ വായ്ഗിണോ (4) |
Other Songs in this movie
- Dosha Nalla Dosha
- Singer : M Jayachandran, Shankar Mahadevan, Nikhil Raj | Lyrics : Santhosh Varma | Music : M Jayachandran
- Coimbatore Naattile
- Singer : Madhu Balakrishnan, Vijay Yesudas, Haricharan | Lyrics : Santhosh Varma | Music : M Jayachandran
- Kaattaadi Kaattaadi
- Singer : Rajesh Krishnan, Sangeetha Prabhu (Sangeetha Sreekant) | Lyrics : Santhosh Varma | Music : M Jayachandran