View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Doore Doore Neengi Maayum ...

MovieNatholi Oru Cheriya Meenalla (2013)
Movie DirectorVK Prakash
LyricsAnu Elizabeth Jose
MusicAbhijith
SingersNithya Menen

Lyrics

Lyrics submitted by: Viji

Doore doore neengi maayum theeramaake
neele neele oodiyodi poru
melu keezhe keriyeri porum neram
paappa paappa paappaa

Kuthu koma korumente penayum
kaattilake paarumente paperum
konjiyaadum koottu koodum kalangal
poy poy..... poy poy..... poy poy
poy poy...

Aararum kaanaathe pinnil njan koodunne
kattayi maarunnu kathum ee kannum en meyyum
munnil paayum chilaneram.....
kalkal randum thalarunne

Everybody says there's a plan for me
Big guy in the sky with His eye on me
Tell me where's my sunset
The end of my road
You gave me so many things
Now I can't find the door!

Mayajaalam pole minnum kolangal
pongiyaadi pinnilakave
kankal moodum minnal pole
mannil cherunne.....
innee janmam thandum neram njanum marunne...

Doore doore neengi maayum theeramaake
melu keezhe keriyeri porum neram
kuthu koma korumente penayum
kaattilake paarumente paperum
konjiyaadi koottu koodum kalangal
poy poy... poy poy..... poy pooy

Doore doore neengi maayum theeramaake
neele neele oodiyodi poru
melu keezhe keriyeri porum neram
papa papa papaa
വരികള്‍ ചേര്‍ത്തത്: വിജി

ദൂരെ ദൂരെ നീങ്ങി മായും തീരമാകെ
നീളെ നീളെ ഓടിയോടി പോരൂ
മേലു കീഴെ കേറിയേറി പോരും നേരം
പാപ... പാ‍പ... പാപ

കുത്തു കോമ കോറുമെന്റെ പേനയും
കാറ്റിലാകെ പാറുമെന്റെ പേപ്പറും
കൊഞ്ചിയാടും കൂട്ടു കൂടും കാലങ്ങൾ
പൊയ് പോയ്... പൊയ് പോയ്... പൊയ് പോയ്..
പൊയ് പോയ്...

ആരാരും കാണാതെ പിന്നിൽ ഞാൻ കൂടുന്നേ
കാറ്റായി മാറുന്നു കാതും ഈ കണ്ണും എൻ മെയ്യും
മുന്നിൽ പായും ചിലനേരം.....
കാൽകൾ രണ്ടും തളരുന്നേ

Everybody says there's a plan for me
Big guy in the sky with His eye on me
Tell me where's my sunset
The end of my road
You gave me so many things
Now I can't find the door!

മായാജാലം പോലെ മിന്നും കോലങ്ങൾ
പൊങ്ങിയാടി പിന്നിലാകവേ
കൺകൾ മൂടൂം മിന്നൽ പോലെ
മണ്ണിൽ ചേരുന്നേ....
ഇന്നീ ജന്മം താണ്ടും നേരം ഞാനും മാറുന്നേ...

ദൂരെ ദൂരെ നീങ്ങി മായും തീരമാകെ
മേലു കീഴെ കേറിയേറി പോരും നേരം
കുത്തു കോമ കോറുമെന്റെ പേനയും
കാറ്റിലാകെ പാറുമെന്റെ പേപ്പറും
കൊഞ്ചിയാടും കൂട്ടു കൂടും കാലങ്ങൾ
പൊയ് പോയ്... പൊയ് പോയ്... പൊയ് പോയ്..

ദൂരെ ദൂരെ നീങ്ങി മായും തീരമാകെ
നീളെ നീളെ ഓടിയോടി പോരൂ
മേലു കീഴെ കേറിയേറി പോരും നേരം
പാപ... പാ‍പ... പാപ


Other Songs in this movie

Kanmani Kanmani
Singer : Ajay Warrier   |   Lyrics : Anu Elizabeth Jose   |   Music : Abhijith
Naalangal Anayumoree Neram
Singer : Joe Balakrishnan   |   Lyrics : Anu Elizabeth Jose   |   Music : Abhijith
Kannaadichillil Minnum
Singer : Arvind Venugopal   |   Lyrics : Anu Elizabeth Jose   |   Music : Abhijith
Chempaneer Chundil Njaan
Singer : Unni Menon   |   Lyrics : Anu Elizabeth Jose   |   Music : Abhijith