View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളി പോയി ...

ചിത്രംകിളി പോയി (2013)
ചലച്ചിത്ര സംവിധാനംവിനയ് ഗോവിന്ദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരാഹുല്‍ രാജ്‌
ആലാപനംരാഹുല്‍ രാജ്‌, വിനയ് ഗോവിന്ദ്

വരികള്‍

Lyrics submitted by: Sandhya Prakash

Aa...........................kili poyi
aa.......................kili poyi

Aa...........................kili poyi
aa.......................kili poyi

Mazhavaathililoode idiminnalu pole
irulinnullil pakal pole
manalin chirakode maravikkadal thaandi
sharavegathil kili poyi
pakalonnaay iravonnaay
iru chirakumaay kilipoyi

Neram theernnupoy kaalam ninnupoy
sooryan veenupoy
doore doore raavin chillayil anthikkallumaay
chandran vannupoy kaatte vaa vaa
pakalonnaay iravonnaay
iruchirakumaay kilipoyi

Aa...........................kili poyi
aa.......................kili poyi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ ...............കിളി പോയി
ആ ...............കിളി പോയി

ആ ...............കിളി പോയി
ആ ...............കിളി പോയി

മഴവാതിലിലൂടെ ഇടിമിന്നല് പോലേ
ഇരുളിനുള്ളിൽ പകൽ പോലേ
മണലിൻ ചിറകോടേ മറവിക്കടൽ താണ്ടി
ശരവേഗത്തിൽ കിളി പോയി
പകലൊന്നായ് ഇരവൊന്നായ്
ഇരുചിറകായ് കിളിപോയി

നേരം തീർന്നുപോയ് കാലം നിന്നുപോയ്
സൂര്യൻ വീണുപോയ്
ദൂരേ ദൂരേ രാവിൻ ചില്ലയിൽ അന്തിക്കള്ളുമായ്
ചന്ദ്രൻ വന്നുപോയ് കാറ്റേ വാ വാ
പകലൊന്നായ് ഇരവൊന്നായ്
ഇരുചിറകായ് കിളിപോയി

ആ ...............കിളി പോയി
ആ ...............കിളി പോയി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റിൽ പായും
ആലാപനം : ശ്രീചരൺ, യാസിൻ നിസ്സാർ   |   രചന : ശ്രീചരൺ, വിനയ് ഗോവിന്ദ്   |   സംഗീതം : രാഹുല്‍ രാജ്‌
എട്ടിന്റെ പണി
ആലാപനം : രാഹുല്‍ രാജ്‌, ജോസ് ലീ ലോണ്‍ലിഡോഗി   |   രചന : ജോസ് ലീ ലോണ്‍ലിഡോഗി   |   സംഗീതം : രാഹുല്‍ രാജ്‌
ബാഡ് ബാഡ് ഫീലിംഗ്
ആലാപനം : രാഹുല്‍ രാജ്‌, ജെസിൻ ജോർജ് , അലോഷ്യ പീറ്റർ   |   രചന :   |   സംഗീതം : രാഹുല്‍ രാജ്‌
ബ്യൂട്ടിഫുൾ ഗേൾ
ആലാപനം : രാഹുല്‍ രാജ്‌   |   രചന :   |   സംഗീതം : രാഹുല്‍ രാജ്‌
ഐ ആം എ ഡ്രോപ്ഡ്
ആലാപനം : രാഹുല്‍ രാജ്‌, ജെസിൻ ജോർജ് , ജോസ് ലീ ലോണ്‍ലിഡോഗി , അലോഷ്യ പീറ്റർ   |   രചന :   |   സംഗീതം : രാഹുല്‍ രാജ്‌
മണാലി ക്രീം
ആലാപനം : രാഹുല്‍ രാജ്‌   |   രചന :   |   സംഗീതം : രാഹുല്‍ രാജ്‌
ഓഫ് ടു ഗോവ
ആലാപനം : രാഹുല്‍ രാജ്‌   |   രചന :   |   സംഗീതം : രാഹുല്‍ രാജ്‌
ഷെയ്ഡ്സ് ഓഫ് കിളി പോയി
ആലാപനം : രാഹുല്‍ രാജ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാഹുല്‍ രാജ്‌
ദി ചെയ്‌സ്
ആലാപനം : രാഹുല്‍ രാജ്‌, ജോസ് ലീ ലോണ്‍ലിഡോഗി , പ്രശാന്ത് ജോൺ   |   രചന : ജോസ് ലീ ലോണ്‍ലിഡോഗി   |   സംഗീതം : രാഹുല്‍ രാജ്‌