ലാലീ ലാലീ ...
ചിത്രം | കളിമണ്ണ് (2013) |
ചലച്ചിത്ര സംവിധാനം | ബ്ലെസി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | സുദീപ് കുമാര്‍, മൃദുല വാര്യർ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Haa..haaye...haa Laalee laalee le laalee laalee le lo... laalee laalee le laalee laalee le lo... Malaroliye mandaara malare manchaadi maniye chaanchaadumazhake puthumalare punnaara malare ennomal kaniye en kunju malare laalee laalee le laalee laalee le lo... laalee laalee le laalee laalee le lo... Mmhmm..mmhm... Neeraambal viriyum neercholakkuliril neenthum neeyaaro swarnnameeno ammakkuruvi chollum oraayiram kunjikkadhakalude thenkoodithaa ennomane.. Mmhmm..mmhmm.. Oru kunjurumbu mazha nanayave ven piraavu kuda neerthiyo chiraku muttaa painkili cherukilikkoodaanu njaan kadalkkaatte vaa kuire vaa laalee laalee le laalee laalee le lo... laalee laalee le laalee laalee le lo... Vinnin nerukayile sindooramo enne thazhukumoru pol sooryano ennomana karalil pakarnna thirumadhurame kaikkudannayithilanayu nee niranilaavaay raathri than mula churannoranpitho nilaappaalaazhi kulir thooki Malaroliye mandaara malare manchaadi maniye chaanchaadumazhake puthumalare punnaara malare ennomal kaniye en kunju malare laalee laalee le laalee laalee le lo... laalee laalee le laalee laalee le lo... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഹാ..ഹായെ...ഹാ.. ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... മലരൊളിയേ മന്ദാര മലരേ മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ പുതുമലരേ പുന്നാര മലരേ എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... ഉം..ഉംഹും ... നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ നീന്തും നീയാരോ സ്വർണ്ണമീനോ അമ്മക്കുരുവി ചൊല്ലും ഒരായിരം കുഞ്ഞിക്കഥകളുടെ തേൻകൂടിതാ എന്നോമനേ.... ഉം..ഉംഹും .... ഒരു കുഞ്ഞുറുമ്പു മഴ നനയവെ വെൺ പിറാവു കുട നീർത്തിയോ ചിറകു മുറ്റാ പൈങ്കിളി ചെറുകിളിക്കൂടാണു ഞാൻ കടൽക്കാറ്റേ വാ കുളിരേ വാ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ.... വിണ്ണിൻ നെറുകയിലെ സിന്ദൂരമോ എന്നെ തഴുകുമൊരു പൊൽ സൂര്യനോ എന്നൊമന കരളിൽ പകർന്ന തിരുമധുരമേ കൈക്കുടന്നയിതിലണയു നീ നിറനിലാവായ് രാത്രി തൻ മുല ചുരന്നൊരൻപിതോ നിലാപ്പാലാഴി കുളിർ തൂകി മലരൊളിയേ മന്ദാര മലരേ മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ പുതുമലരേ പുന്നാര മലരേ എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആർദ്രമീ
- ആലാപനം : ശ്രേയ ഘോഷാൽ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജയചന്ദ്രന്‍
- ഗണപതി
- ആലാപനം : ഹരിചരൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജയചന്ദ്രന്‍
- ഗർഭരക്ഷ
- ആലാപനം : ജാനകി അയ്യർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജയചന്ദ്രന്‍
- ശലഭമായ്
- ആലാപനം : ശ്രേയ ഘോഷാൽ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജയചന്ദ്രന്‍
- ഛൂ ലൂം
- ആലാപനം : വിജയ് യേശുദാസ്, സുചിത്ര കാർത്തിക് | രചന : മനോജ് യാദവ് | സംഗീതം : എം ജയചന്ദ്രന്‍
- ദിൽ ലേനാ
- ആലാപനം : സോനു കക്കർ | രചന : മനോജ് യാദവ് | സംഗീതം : എം ജയചന്ദ്രന്‍
- മെയ്നെ തോ
- ആലാപനം : സോനു കക്കർ, സുഖ്‌വിന്ദർ സിങ് | രചന : മനോജ് യാദവ് | സംഗീതം : എം ജയചന്ദ്രന്‍