View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകലുവതെന്തിനോ ...

ചിത്രംറെഡ് വൈന്‍ (2013)
ചലച്ചിത്ര സംവിധാനംസലാം ബാപ്പു
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംജോബ് കുര്യൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jay Mohan

Akaluvathenthino.. marayuvathenthino
irulala thannil nee porule
pala mukhamingane smrithikalingane
thelivarnnuvo manjuvo
ithile nizhalayi nirayayi
ithu vazhiye ithu vazhiye

kanalalumee virahamo
madhuram tahrum pranayamo
thirinalametho kattil marayum lokam
thalirila viriyan varumoru kalam
kariyial kozhiyan marukalam
ithu vazhiye ithu vazhiye

Akaluvathenthino.. marayuvathenthino
irulala thannil nee porule
pala mukhamingane smrithikalingane
thelivarnnuvo manjuvo
ithile nizhalayi nirayayi
ithu vazhiye ithu vazhiye
വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

അകലുവതെന്തിനോ.. മറയുവതെന്തിനോ
ഇരുളല തന്നില് നീ പൊരുളെ
പല മുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ
തെളിവാര്ന്നുവോ മാഞ്ഞുവോ
ഇതിലെ നിഴലായി നിരയായി
ഇത് വഴിയെ ഇത് വഴിയെ

കനലാളുമീ വിരഹമോ
മധുരം തരും പ്രണയമോ
തിരിനാളമേതോ കാറ്റിൽ മറയും ലോകം
തളിരില വിരിയാൻ വരുമൊരു കാലം
കരിയില കൊഴിയാൻ മറുകാലം
ഇത് വഴിയെ ഇത് വഴിയെ

അകലുവതെന്തിനോ.. മറയുവതെന്തിനോ
ഇരുളല തന്നില് നീ പൊരുളെ
പല മുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ
തെളിവാര്ന്നുവോ മാഞ്ഞുവോ
ഇതിലെ നിഴലായി നിരയായി
ഇത് വഴിയെ ഇത് വഴിയെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇളംവെയിൽ തലോടവേ
ആലാപനം : നജിം അര്‍ഷാദ്‌, വീത് രാഗ് , പ്രശാന്ത് ഐസക്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
നീലാകാശം
ആലാപനം : അദിതി സിംഗ് ശർമ്മ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍