View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ സോളമനും ശോശന്നയും ...

ചിത്രംആമേന്‍ (2013)
ചലച്ചിത്ര സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
ഗാനരചനപി എസ് റഫീക്ക്
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള, ശ്രീകുമാര്‍ വാക്കിയില്‍

വരികള്‍

Lyrics submitted by: Sandeep Pavithran

Ee solomanum shoshannayum
Kandu mutti pandey
Mamodeesa praayam thotte
Ullarinje thammil
Kannu kondum ullu kondum
Mindathe mindi pande
Kannu kondey ullu kondeei
Mindathe mindi pande

Thuthururu..
Ruthururu
Ruthururu..uuu..

Thuthururu..
Ruthururu
Ruthururu..uuu..

Paathiraneram palliyil pokum
Velli nilavine istamaayi
Ullil muzhangum pallimaniyude
Nim nim mazhayilangaandu poyi

Mazhavillu kondu maanam perezhuthi
Kaayal kadathin vilakku pole
Kaattil kedathe thulumbi

Ee solomanum shoshannayum
Kandumutti pandey
Mamodeesa praayam thotte
Ullarinje thammil

Thuthururu..
Ruthururu
Ruthururu..uuu..

Kinaakarimbin thottam theeraai vaangi
Minna minungin paadam pakaram
Nalki vilavellaam
Iru perum veethichu
Ambath nombu kazhinja vaare
Manasangu thaane thurannu vannu
Ambath nombu kazhinja vaare
Manasangu thaane thurannu vannu
വരികള്‍ ചേര്‍ത്തത്: സന്ദീപ് പവിത്രന്‍

ഈ സോളമനും ശോശന്നയും
കണ്ടു മുട്ടി പണ്ടേ..
മാമ്മോദിസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞേ തമ്മില്‍..
കണ്ണ് കൊണ്ടും ഉള്ളു കൊണ്ടും
മിണ്ടാതെ മിണ്ടി പണ്ടേ..
കണ്ണ് കൊണ്ടേ..ഉള്ള് കൊണ്ടേ
മിണ്ടാതെ മിണ്ടി പണ്ടേ..

തുത്തൂരുരൂ...
രുത്തൂരുരൂ...
രുത്തൂരുരൂ...ഉ ഉ ഉ..

തുത്തൂരുരൂ...
രുത്തൂരുരൂ...
രുത്തൂരുരൂ...ഉ ഉ ഉ..

പാതിരാ നേരം പള്ളിയില്‍ പോകും
വെള്ളി നിലാവിനെ ഇഷ്ടമായി..
ഉള്ളില്‍ മുഴങ്ങും പള്ളി മണിയുടെ
നിം നിം മഴയിലങ്ങാണ്ടുപോയി..

മഴവില്ല് കൊണ്ട് മനം പേരെഴുതി
കായല്‍ കടത്തിന്‍ വിളക്ക് പോലെ
കാറ്റില്‍ കെടാതെ തുളുമ്പി...

ഈ സോളമനും ശോശന്നയും
കണ്ടു മുട്ടി പണ്ടേ..
മാമ്മോദിസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞേ തമ്മില്‍..

തുത്തൂരുരൂ...
രുത്തൂരുരൂ...
രുത്തൂരുരൂ...ഉ ഉ ഉ..

കിനാകരിമ്പിന്‍ തോട്ടം തീറായ് വാങ്ങി
മിന്നാ മിനുങ്ങിന്‍ പാടം പകരം നല്കീ
വിളവെല്ലാം..
ഇരു പേരും വീതിച്ചു..
അമ്പത് നോമ്പ് കഴിഞ്ഞ വാരെ
മനസ്സങ്ങു താനേ തുറന്നു വന്നു
അമ്പത് നോമ്പ് കഴിഞ്ഞ വാരെ
മനസ്സങ്ങു താനേ തുറന്നു വന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആത്മാവിൽ
ആലാപനം : പ്രീതി പിള്ള, ശ്വേത മോഹന്‍, ശങ്കർ ശർമ, കരിറ്റ മോഹൻ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
കറുതികുതിത്തൈ
ആലാപനം : നിഥിന്‍ രാജ്, ശങ്കർ ശർമ, സോപാനം അനിൽ, സോപാനം സതീഷ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
സ്പിരിറ്റ് ഓഫ് ആമേൻ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌, പ്രശാന്ത് പിള്ള, ശങ്കർ ശർമ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
വട്ടോളി
ആലാപനം : ലക്കി അലി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
മീൻ
ആലാപനം : എലിസ്സ മെൻഡോൻസ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
പമ്പര പാ പാ
ആലാപനം : നിഥിന്‍ രാജ്, രമ്യ നമ്പീശന്‍, സോപാനം അനിൽ, സോപാനം സതീഷ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള