Poomanchalumaayi ...
Movie | Progress Report (2013) |
Movie Director | Sajan |
Lyrics | ONV Kurup |
Music | GK Harish Mani |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Poomanchalumaay mrithi nin jeevane varavelkke ee mrinmayamaam udalil pon thiri poliyumbol paduthiri kathunna oru jeevanil pakarunnuvo nee snehakanam nin snehakanam poomanchalumaay mrithi nin jeevane varavelkke Janmangal thedum harithangale rithushobha charthum sukrithangalaay janmangal thedum harithangale rithushobha charthum sukrithangalaay nee uyirkkum anpin laavanyamaay oru maayayaay maayunnu nee maayunnu nee poomanchalumaay mrithi nin jeevane varavelkke Snehichu paadum hridayangale ina chernnu paarum shalabhangale snehichu paadum hridayangale ina chernnu paarum shalabhangale veeshum ushnavaatham veezhthunnuvo oru pinvili kelkkunnuvo kelkkunnuvo (Poomanchalumaay) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ ഈ മൃണ്മയമാം ഉടലില്‍ പൊന്‍തിരി പൊലിയുമ്പോള്‍ പടുതിരി കത്തുന്ന ഒരു ജീവനില്‍ പകരുന്നുവോ നീ സ്നേഹകണം നിന്‍ സ്നേഹകണം പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ... ജന്മങ്ങള്‍ തേടും ഹരിതങ്ങളേ ഋതുശോഭ ചാര്‍ത്തും സുകൃതങ്ങളായ് ജന്മങ്ങള്‍ തേടും ഹരിതങ്ങളേ ഋതുശോഭ ചാര്‍ത്തും സുകൃതങ്ങളായ് നീ ഉയിര്‍ക്കുമന്‍പിന്‍ ലാവണ്യമായ് ഒരു മായയായ് മായുന്നു നീ മായുന്നു നീ പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ... സ്നേഹിച്ചു പാടും ഹൃദയങ്ങളേ ഇണ ചേര്‍ന്നു പാറും ശലഭങ്ങളേ സ്നേഹിച്ചു പാടും ഹൃദയങ്ങളേ ഇണ ചേര്‍ന്നു പാറും ശലഭങ്ങളേ വീശും ഉഷ്ണവാതം വീഴ്ത്തുന്നുവോ ഒരു പിന്‍വിളി കേള്‍ക്കുന്നുവോ കേള്‍ക്കുന്നുവോ (പൂമഞ്ചലുമായ് ) |
Other Songs in this movie
- Bhoomippenne
- Singer : Akhila Anand, Mohan P Raj | Lyrics : Cheramangalam | Music : GK Harish Mani
- Karivandolam
- Singer : MG Sreekumar, Rimi Tomy | Lyrics : Vinod Sudarsan | Music : GK Harish Mani
- Maariyamman
- Singer : Mano, Saritha Rajiv | Lyrics : Cheramangalam | Music : GK Harish Mani
- Kalyaanapoovum
- Singer : Saritha Rajiv, GK Harish Mani | Lyrics : Vinod Sudarsan | Music : GK Harish Mani