കാശ് വേണം ...
ചിത്രം | മണി ബായ്ക് പോളിസി (2013) |
ചലച്ചിത്ര സംവിധാനം | ജയരാജ് വിജയ് |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | എം ജയചന്ദ്രന്, അച്ചു രാജാമണി, നിഖിൽ രാജ് |
വരികള്‍
Lyrics submitted by: Sandhya Prakash Panathinu mele parunthum parakkilla Panathinu mele parunthum parakkilla parakkillaa parakkillaa parakkillaa Kaashu venam kaashu venam keeshayil kaashu venam keeshayilu maathram poraa meshayilum kaashu venam panathinu mele parunthum parakkilla panathinu mele parakkoola Panathinu mele parunthum parakkilla panathinu mele parakkoola kaashu kaanichaashippichaal kaattu polum koode porum kaashukaaran mosham cheythaal moshamellaam kaashu maattum panathinu mele parunthum parakkilla panathinu mele parakkoola Panathinu mele parunthum parakkilla panathinu mele parakkoola Panakkaaran panakkaran puthan panakkaaran Panakkaaran panakkaran puthan panakkaaran panakkaaran panakkaaran puthan panakkaaran panakkaaran panakkaaran puthan panakkaaran Ambaanityaavaam ponnambaaniyeraam neelaakaasham motham meenaaram kettaam kaalathe kaappi jappaanil ninnaavaam pinnobaamakkoppam athaazham koodaam bilgates aanayalkkaaran bikkiyum koottukaran makkalkko kalikkaanaay tendulkkar thunakkaaran choothaadaan kaashu venam vaathaadaan kaashu venam vattathil koottu koodi koothaadaan kaashu venam Kaashu venam kaashu venam keeshayil kaashu venam keeshayilu maathram poraa meshayilum kaashu venam panathinu mele parunthum parakkilla panathinu mele parakkoola Panathinu mele parunthum parakkilla panathinu mele parakkoola Thalkkaalam thangaan los- angelsil veedu thannathaane paarum veemaanam naalu aahaaram vaykkaan chinakkaaran cook moolippaatu polum nalla cell vaakku janamellaam namikkenam chuttum penpada venam bhoogolam kalippanthaay viralinmel thirikkenam ividellaam panam thanne panamellaam gunam thanne panamillaathirunnaalo avanennum pinam thanne panathinu mele panathinu mele panathinu mele parunthum parakkilla panathinu mele parakkoola Kaashu venam kaashu venam keeshayil kaashu venam keeshayilu maathram poraa meshayilum kaashu venam panathinu mele parunthum parakkilla panathinu mele parakkoola Panathinu mele parunthum parakkilla panathinu mele parakkoola | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പണത്തിനു മേലേ പരുന്തും പറക്കില്ലാ പണത്തിനു മേലേ പറക്കില്ലാ പറക്കില്ലാ പറക്കില്ലാ പറക്കില്ലാ പറക്കില്ലാ പറക്കില്ലാ കാശു വേണം കാശു വേണം കീശയില്‍ കാശ് വേണം കീശയില്‍ മാത്രം പോരാ മേശയിലും കാശ് വേണം പണത്തിന് മേലേ പരുന്തും പറക്കില്ലാ പണത്തിന് മേലേ പറക്കൂലാ പണത്തിന് മേലേ പരുന്തും പറക്കൂലാ പണത്തിനു മേലേ പറക്കില്ലാ കാശു കാണിച്ചാശിപ്പിച്ചാൽ കാറ്റു പോലും കൂടെ പോരും കാശുകാരൻ മോശം ചെയ്താൽ മോശമെല്ലാം കാശ് മാറ്റും പണത്തിന് മേലേ പരുന്തും പറക്കൂലാ പണത്തിനു മേലേ പറക്കില്ലാ പണത്തിന് മേലേ പരുന്തും പറക്കൂലാ പണത്തിനു മേലേ പറക്കില്ലാ പണക്കാരൻ പണക്കാരൻ പുത്തൻ പണക്കാരൻ പണക്കാരൻ പണക്കാരൻ പുത്തൻ പണക്കാരൻ പണക്കാരൻ പണക്കാരൻ പുത്തൻ പണക്കാരൻ പണക്കാരൻ പണക്കാരൻ പുത്തൻ പണക്കാരൻ അംബാനിയാവാം പൊന്നമ്പാനിയേറാം നീലാകാശം മൊത്തം മീനാരം കെട്ടാം കാലത്തേ കാപ്പി ജപ്പാനിൽ നിന്നാവാം പിന്നൊബാമക്കൊപ്പം അത്താഴം കൂടാം ബിൽഗേറ്റ്സ് ആണയൽക്കാരൻ ബിക്കിയും കൂട്ടുകാരൻ മക്കൾക്കോ കളിക്കാനായ് ടെണ്ടുൽക്കർ തുണക്കാരൻ ചൂതാടാൻ കാശ് വേണം വാതാടാൻ കാശ് വേണം വട്ടത്തിൽ കൂട്ട് കൂടി കൂത്താടാൻ കാശു വേണം കാശു വേണം കാശു വേണം കീശയില്‍ കാശ് വേണം കീശയില്‍ മാത്രം പോരാ മേശയിലും കാശ് വേണം പണത്തിന് മേലേ പരുന്തും പറക്കില്ലാ പണത്തിന് മേലേ പറക്കൂലാ പണത്തിന് മേലേ പരുന്തും പറക്കൂലാ പണത്തിനു മേലേ പറക്കില്ലാ തൽക്കാലം തങ്ങാൻ ലോസ് - ഏഞ്ചേൽസിൽ വീട് തന്നത്താനേ പാറും വീമാനം നാല് ആഹാരം വയ്ക്കാൻ ചൈനക്കാരൻ കുക്ക് മൂളിപ്പാട്ട് പോലും നല്ല സെൽ വാക്ക് ജനമെല്ലാം നമിക്കേണം ചുറ്റും പെൺപട വേണം ഭൂഗോളം കളിപ്പന്തായ് വിരലിന്മേൽ തിരിക്കേണം ഇവിടെല്ലാം പണം തന്നേ പണമെല്ലാം ഗുണം തന്നേ പണമില്ലാതിരുന്നാലോ അവനെന്നും പിണം തന്നേ പണത്തിനു മേലേ പണത്തിനു മേലേ പണത്തിന് മേലേ പരുന്തും പറക്കില്ലാ പണത്തിന് മേലേ പറക്കൂലാ കാശു വേണം കാശു വേണം കീശയില്‍ കാശ് വേണം കീശയില്‍ മാത്രം പോരാ മേശയിലും കാശ് വേണം പണത്തിന് മേലേ പരുന്തും പറക്കില്ലാ പണത്തിന് മേലേ പറക്കൂലാ പണത്തിന് മേലേ പരുന്തും പറക്കൂലാ പണത്തിനു മേലേ പറക്കില്ലാ |