View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നാനാം മലമുകളില്‍ ...

ചിത്രംപുരാവൃത്തം (1988)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനഡി വിനയചന്ദ്രന്‍
സംഗീതം
ആലാപനംഅരുന്ധതി

വരികള്‍

Lyrics submitted by: Indu Ramesh

Onnaanaam malamukalil ninnodi varunnu ponkathiron
kathironte kudayum choodi nee valaroo ponmakane..
kadalezhum thaandi thaandi paniyuthirum ponthinkal
ponthinkal thoni thuzhanju nee valaroo ponmakane..
anthikale panthaadiche nee pathiyum kadal ninnamme
naalukale mechum konde nee ozhukum kara ninnamma...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഒന്നാനാം മലമുകളിൽ നിന്നോടിവരുന്നു പൊൻകതിരോൻ
കതിരോന്റെ കുടയും ചൂടി നീ വളരൂ പൊൻമകനേ..
കടലേഴും താണ്ടിത്താണ്ടി പനിയുതിരും പൊൻതിങ്കൾ
പൊൻ തിങ്കൾ തോണി തുഴഞ്ഞ് നീ വളരൂ പൊൻമകനേ..
അന്തികളെ പന്താടിച്ചേ നീ പതിയും കടൽ നിന്നമ്മ
നാളുകളെ മേച്ചും കൊണ്ടേ നീ ഒഴുകും കര നിന്നമ്മ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം പിടിക്കുന്ന
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍
മഞ്ഞക്കാട്ടിൽ
ആലാപനം : ജഗന്നാഥൻ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍