View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആറ്റിന്‍കരയോരത്ത് ...

ചിത്രംമിഴി (2013)
ചലച്ചിത്ര സംവിധാനംതേജസ് പെരുമണ്ണ
ഗാനരചനശ്രീവർമ്മ പരവെനത്ത്
സംഗീതംഗൌരി
ആലാപനംഹരികൃഷ്ണ

വരികള്‍

Lyrics submitted by: Sandhya Prakash

Aa....aa....aa......
aattinkarayorathu melaappin manamulla
pachappinazhakulla kadavu(2)
koottuvilikkuvaan koottukaarilla
paadiyanayuvaan pranayini illaa
munnottumathram ozhukunnoraruvee
kanavin thoppine punarunnoraruvee
aattinkarayorathu melaappin manamulla
pachappinazhakulla kadavu

Aa..aa.....aa......
thambraakkanmaarannu neeraadiya kadavu
menayariyaathe unarthiya kadavu
aazhathin chinthayum sandhyathan kulirum
maarathadakkippidichoru kadavu (2)
aattinkarayorathu melaappin manamulla
pachappinazhakulla kadavu (2)

Aa....aa...aa
theerapparappine aniyichorukki
kunjaattakkuruviye poonkuyilaakki
viriyaan paranjathu sindhooramaakki
marakkaatha manassinte jeevanaam kadavu (2)
aattinkarayorathu melaappin manamulla
pacahappinazhakulla kadavu(2)

Pachappinazhakulla kadavu
Pachappinazhakulla kadavu
Aa......
വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത്

ആ ആ ആ
ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവ് (2 )
കൂട്ടുവിളിക്കുവാൻ കൂട്ടുകാരില്ല
പാടിയണയുവാൻ പ്രണയിനി ഇല്ല
മുന്നോട്ടു മാത്രം ഒഴുകുന്നൊരരുവി
കനവിൻ തോപ്പിനെ പുണരുന്നൊരരുവി
ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവ്

ആ ആ ആ
തമ്പ്രാക്കന്മാരന്നു് നീരാടിയ കടവ്
മെനയറിയാതെ ഉണർത്തിയ കടവ്
ആഴത്തിൻ ചിന്തയും സന്ധ്യതൻ കുളിരും
മാറത്തടക്കിപ്പിടിച്ചോരു കടവ് (2 )
ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവ് (2 )

ആ ആ ആ
തീരപ്പരപ്പിനെ അണിയിച്ചൊരുക്കി
കുഞ്ഞാറ്റക്കുരുവിയെ പൂങ്കുയിലാക്കി
വിരിയാൻ പറഞ്ഞത് സിന്ദൂരമാക്കി
മറക്കാത്ത മനസ്സിന്റെ ജീവനാം കടവ് (2)
ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവ് (2)

പച്ചപ്പിനഴകുള്ള കടവ്
പച്ചപ്പിനഴകുള്ള കടവ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണയമാം
ആലാപനം : ഹരികൃഷ്ണ   |   രചന : ശ്രീവർമ്മ പരവെനത്ത്   |   സംഗീതം : സുനില്‍ ലാല്‍
വന്നു വന്നു ഇന്നാണ്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രജിത മോഹന്‍ദാസ്‌   |   സംഗീതം : അസിം സൂഫി
വന്നു വന്നു ഇന്നാണ്
ആലാപനം : അജയന്‍   |   രചന : പ്രജിത മോഹന്‍ദാസ്‌   |   സംഗീതം : അസിം സൂഫി
പ്രഭാതമാകുന്ന
ആലാപനം : അശ്വതി വിജയൻ   |   രചന : ശ്രീവർമ്മ പരവെനത്ത്   |   സംഗീതം : സുനില്‍ ലാല്‍
പ്രഭാതമാകുന്ന
ആലാപനം : ഹരികൃഷ്ണ   |   രചന : ശ്രീവർമ്മ പരവെനത്ത്   |   സംഗീതം : സുനില്‍ ലാല്‍
ഗന്ധര്‍വ്വനേ നിന്‍ മോഹനരൂപം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രജിത മോഹന്‍ദാസ്‌ , സുധീര്‍ അമ്പലപ്പാട് , ശ്രീവർമ്മ പരവെനത്ത്   |   സംഗീതം : അസിം സൂഫി, സുനില്‍ ലാല്‍
ദേവാംഗനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സുധീര്‍ അമ്പലപ്പാട്   |   സംഗീതം : അസിം സൂഫി