ശംഭോ രുദ്രമഹാദേവാ ...
ചിത്രം | മിന്നല്‍ പടയാളി (1959) |
ചലച്ചിത്ര സംവിധാനം | ജി വിശ്വനാഥ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ആലാപനം | മൈഥിലി, ശാന്ത പി നായര്‍ |
വരികള്‍
Added by maathachan@gmail.com on November 2, 2008sambho rudra mahadeva sankara thripuraanthaka chandrachoodi jadadhaaril charanabajam namonama: kaarana karanaa kaarunyasaagara kalakandasivasamsaaranasana kaladiyakumikkovilil deva nin kevaladasiye cherthukollaname padamalarithil sevacheyuvaan hridayame nee madhupanaakuka padamalarithile neela marathakamizhikal pootti leela enthinu sankaraathava (paada..) viriyoo mohanamalarukale ente saramaay villithil cheruka puthiya pookkalitha.. poovambinaay nee vegamini unaroo unaroo karimbuville vasanthamasame varoo nee munnil anuragaganavumaay-vannalum (viriyoo) ---------------------------------- Added by devi pillai on December 8, 2009 ശംഭോ രുദ്രമഹാദേവ ശങ്കര തൃപുരാന്തക ചന്ദ്രചൂടീ ജടാധാരീ ചരണാംബുജം നമോനമഃ കാരണകാരണ കാരുണ്യസാഗര കാളകണ്ഠ ശിവസംസാരനാശന കാലടിയാകുമിക്കോവിലില്‍ ദേവ നിന്‍ കേവലദാസിയെ ചേര്‍ത്തുകൊള്ളേണമേ പദമലരിതില്‍ സേവചെയ്യുവാന്‍ ഹൃദയമേ നീ മധുപനാകുക പാദമലരിതിലെ നീല മരതകമിഴികള്‍ പൂട്ടി ലീലയെന്തിനു ശങ്കരാതവ വിരിയൂ മോഹനമലരുകളേ എന്റെ സാരമായ് വില്ലിതില്‍ ചേരുക പുതിയ പൂക്കളിതാ പൂവമ്പിനായ് നീ വേഗമിനി ഉണരൂ ഉണരൂ കരിമ്പുവില്ലേ വാസന്തമാസമേ വരൂ നീ മുന്നില്‍ അനുരാഗഗാനവുമായ് വന്നാലും വിരിയൂ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാക്കുയിലേ
- ആലാപനം : എസ് ജാനകി, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- കാലം വല്ലാത്ത കാലമല്ലോ
- ആലാപനം : മൈഥിലി | രചന : പി ഭാസ്കരൻ | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ആരാരു വരും അമ്മ പോലെ
- ആലാപനം : എ പി കോമള | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- കാട്ടിലെ പൂവിനു കാമുകൻ
- ആലാപനം : കുമരേശന്‍, മൈഥിലി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- നേരം പുലർന്നു
- ആലാപനം : പി ബി ശ്രീനിവാസ്, കുമരേശന്‍ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വളയിട്ട കൊച്ചു കൈകളേ
- ആലാപനം : എസ് ജാനകി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പൂവനമേ പുതുവമേ
- ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)