കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം ...
ചിത്രം | സീത (1960) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എം എല്‍ വസന്തകുമാരി |
വരികള്‍
Lyrics submitted by: Sreedevi Pillai kanne nukaru swargasukham raama hridayam kavarum chandramukham bhaagyakalapole bhaaratha hridayathil aa.... bhaagyakalapole bhaaratha hridayathil thoomadhurasam thookum komalaroopam kanne nukaru......... vanithakku pathiyaanu paradevatha avan kudikollum kudilaanu maalika manninithu chollithannaval neeyallo mangalakaariniye jaanaki dhaaniridhapamaadhani dhamaga gaamadha magari sarimaama reegasariga mapadha mapadhaani saarisanidhaanidhaadha reegasari nisarigamaama reegasari nisa padhamaama paadhani dhaanisa niisari magaari sareesa nidhaarisani bhagavathi padakamalam padayugam thozhuthakhila durithavum marayumidam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം രാമ ഹൃദയം കവരും ചന്ദ്രമുഖം ഭാഗ്യകലപോലെ ഭാരതഹൃദയത്തില്‍ ആ.... ഭാഗ്യകലപോലെ ഭാരതഹൃദയത്തില്‍ തൂമധുരസം തൂകും കോമളരൂപം കണ്ണേ നുകരൂ.... വനിതയ്ക്കു പതിയാണു പരദേവത -അവന്‍ കുടികൊള്ളും കുടിലാണു മാളികാ മന്നിനിതു ചൊല്ലിത്തന്നവള്‍ നീയല്ലോ മംഗല്യകാരിണിയേ ജാനകീ ധാനിരിധപമാധനി ധമഗ ഗാമധ മഗരി സരിമാമ രീഗസരിഗ മപധ പമധാനി സാരിസനിധാനിധാധാ രീഗസരി നിസരിഗമാമ പാധനി ധാനിസ നീസരി മാഗരി സരീസ നിധരിസനീ ഭഗവതി ഭവകമല പദയുഗം തൊഴുതഖില ദുരിതവും മറയുമിദം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ലങ്കയില്‍ വാണ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാട്ടുപാടിയുറക്കാം ഞാന്‍
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉണ്ണി പിറന്നു ഉണ്ണി പിറന്നു ഉണ്ണി പിറന്നു
- ആലാപനം : എ എം രാജ, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാണ്മൂ ഞാന്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവന ഭാരത
- ആലാപനം : പി ബി ശ്രീനിവാസ്, എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാമരാജ്യത്തിന്റെ
- ആലാപനം : എ എം രാജ, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വീണേ പാടുക പ്രിയതരമായ്
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാമ രാമ
- ആലാപനം : എ എം രാജ, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സീതേ ലോകമാതാവേ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നേരംപോയി നട നട
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മംഗളം നേരുക
- ആലാപനം : എസ് ജാനകി, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രജകളുണ്ടോ പ്രജകളുണ്ടോ
- ആലാപനം : പി ബി ശ്രീനിവാസ്, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), പുനിത | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി