ജയജയകോമള കേരളധരണി ...
ചിത്രം | യാചകന് (1951) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | ബോധേശ്വരന്‍ |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash Jaya jaya komala kerala dharanee jaya jaya maamaka poojitha jananee jaya jaya paavana bhaaratha harinee jaya jaya dharmma samanwaya ramanee Jaya jaya Jaya jaya Jaya jaya jananee jananee maamaka kerala dharanee Chera puraathana paavana charithe aaryakulolkkada bhaarggava nirathe draavida parivradavanithe mahithe draavida samskritha vamshojjwalithe Premadamaakum pramadavanam thaan shyaamala sundaramennude raajyam malayaja surabhila maaruthanelkkum malayaalam haa maamaka raajyam Paschima jaladhi tharamgaavali than ulsritha sheethala shikara sevyam kundalathaa parisevitha nilayam sundara kethaka bhooshitha valayam Chandanamaniyum chaaru kishoraka bandhuramaakum malayaalathin thunchashukee kalakanda ninaadam thanchum maamaka malayaalathil maamaka moham maamaka geham maamaka naakam maamaka vilayam jananee jananee jananee | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ജയജയകോമളകേരളധരണീ ജയജയമാമകപൂജിതജനനീ ജയജയപാവനഭാരതഹരിണീ ജയജയധര്‍മ്മസമന്വയരമണീ ജയ ജയ ജയ ജയ ജയ ജയ ജനനീ ജനനീമാമകകേരളധരണീ ചേരപുരാതനപാവന ചരിതേ ആര്യകുലോല്‍ക്കടഭാര്‍ഗ്ഗവനിരതേ ദ്രാവിഡപരിവൃഡവനിതേമഹിതേ ദ്രാവിഡസംസ്കൃതവംശോജ്ജ്വലിതേ പ്രേമദമാകും പ്രമദവനം താന്‍ ശ്യാമളസുന്ദരമെന്നുടെ രാജ്യം മലയജസുരഭിലമാരുതനേല്‍ക്കും മലയാളം ഹാ മാമകരാജ്യം പശ്ചിമജലധിതരംഗാവലിതന്‍ ഉല്‍സൃതശീതളശികരസേവ്യം കുന്ദലതാപരിസേവിതനിലയം സുന്ദരകേതകഭൂഷിതവലയം ചന്ദനമണിയും ചാരുകിശോരക - ബന്ധുരമാകും മലയാളത്തിന്‍ തുഞ്ചശുകീകളകണ്ഠനിനാദം തഞ്ചും മാമക മലയാളത്തില്‍ മാമക മോഹം മാമക ഗേഹം മാമക നാകം മാമകവിലയം ജനനീ ജനനീ ജനനീ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിസ്മൃതരായ്
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഹാ പറയുക തോഴാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വീശുക നീളേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, വി എന്‍ രാജന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ജനകീയ രാജ്യനീതി
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- സ്വന്തം വിയര്‍പ്പിനാല്‍
- ആലാപനം : വി എന്‍ രാജന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മന്മഥമോഹനനേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- എല്ലാം നശിച്ചൊടുവില്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പൂങ്കുയിലേ നീ പാടുക
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- അകാലേ വിടരാതിനി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ജീവിതമേ നീ പാഴിലായി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പോകാതെ സോദരാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇരുകയ്യും നീട്ടി തെരുവീഥി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പ്രേമമേ നിന്റെ പേരില്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇന്നു ഞാന്‍ നാളെ നീ
- ആലാപനം : വി എന്‍ രാജന്‍ | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- കോമള കേരളമേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മഹനീയം തിരുവോണം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പനിമതി മറവായി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)