ജനകീയ രാജ്യനീതി ...
ചിത്രം | യാചകന് (1951) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ആലാപനം | ടി ലോകനാഥന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍ |
വരികള്‍
Lyrics submitted by: Jija Subramanian Janakeeya raajyaneethiyil thozhilaaliyinnum ezhayo Swaathanthrya sooryajyothiyil irulo pularuvathengum innumee bhedabhaavamo gathi ezhakallennumevamo Raashtrapithaavin bhaavanayil kanda raamaraajyam ithu thaano jayileriyum uyirekiyum jayam nediya janatha theruveethiyil maruveedukil athu neethiyo manujaa | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ജനകീയരാജ്യനീതിയില്‍ തൊഴിലാളിയിന്നും ഏഴയോ സ്വാതന്ത്ര്യസൂര്യജ്യോതിയില്‍ ഇരുളോ പുലരുവതെങ്ങും ഇന്നുമീ ഭേദഭാവമോ ഗതി ഏഴകള്‍ക്കെന്നുമേവമോ രാഷ്ടപിതാവിന്‍ ഭാവനയില്‍ കണ്ട രാമരാജ്യം ഇതുതാനോ ജയിലേറിയും ഉയിരേകിയും ജയം നേടിയ ജനത തെരുവീഥിയില്‍ മരുവീടുകില്‍ അതു നീതിയോ മനുജാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജയജയകോമള കേരളധരണി
- ആലാപനം : | രചന : ബോധേശ്വരന്‍ | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വിസ്മൃതരായ്
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഹാ പറയുക തോഴാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വീശുക നീളേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, വി എന്‍ രാജന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- സ്വന്തം വിയര്‍പ്പിനാല്‍
- ആലാപനം : വി എന്‍ രാജന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മന്മഥമോഹനനേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- എല്ലാം നശിച്ചൊടുവില്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പൂങ്കുയിലേ നീ പാടുക
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- അകാലേ വിടരാതിനി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ജീവിതമേ നീ പാഴിലായി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പോകാതെ സോദരാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇരുകയ്യും നീട്ടി തെരുവീഥി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പ്രേമമേ നിന്റെ പേരില്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇന്നു ഞാന്‍ നാളെ നീ
- ആലാപനം : വി എന്‍ രാജന്‍ | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- കോമള കേരളമേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മഹനീയം തിരുവോണം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പനിമതി മറവായി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)