View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Veyilchilla Pookkum ...

MovieZachariyayude Garbhinikal (2013)
Movie DirectorAneesh Anwar
LyricsEngandiyoor Chandrasekharan
MusicVishnu Mohan Sithara, Sharath Subrahmanyan
SingersJyotsna Radhakrishnan, Vishnu Mohan Sithara

Lyrics

Lyrics submitted by: Sandhya Prakash

Veyilchilla pookkum naalil kalithottilaadee
kili nonthu paadiya raagam raareeram raaro
athu manamaake niranje raaree raaro eenamaay
kilu kulim thaalamaay kanne ninne kaanaan
innu njaano oro kadamkadhakalaay
kaanaam pala mughangalaay thedum maltheeram
doore doore oro kadamkadhakalaay
kaanaam pala mughangalaay thedum maltheeram
doore doore thaarakangal thenoottaan

Ammayaay thazhukumee pookkalil thennal
vaanile ambili thaarakangal thenoottaan
konchi chollum naadam kelkkayo
viraltumbilaadaan varikayo
ninakkayi janmam nottu njaaney
oro kadamkadhakalaay
kaanaam pala mughangalaay thedum maltheeram
doore doore

Ponnilam kaikalaal neettumee jeevan
innumee kankalaal kaakkuvaan koottekuvaan
picha vaykkum paadam kaanuvaan
kochari pallonnaay kaattuvaan
kalimbangalaale varavaay nee
oro kadamkadhakalaay
kaanaam pala mughangalaay thedu maltheeram
doore doore

Veyilchilla pookkum naalil kalithottilaadee
kili nonthu paadiya raagam raareeram raaro
athu manamaake niranje raaree raaro eenamaay
kilu kulim thaalamaay kanne ninne kaanaan
innu njaano oro kadamkadhakalaay
kaanaam pala mughangalaay thedum maltheeram
doore doore oro kadamkadhakalaay
kaanaam pala mughangalaay thedum maltheeram
doore doore
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വെയിൽച്ചില്ല പൂക്കും നാളിൽ കളിത്തൊട്ടിലാടീ
കിളി നൊന്തു പാടിയ രാഗം രാരീരം രാരോ
അത് മനമാകെ നിറഞ്ഞേ രാരീ രാരോ ഈണമായ്
കിലും കിലും താളമായ് കണ്ണേ നിന്നേ കാണാൻ
ഇന്ന് ഞാനോ ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ് തേടും മൽതീരം
ദൂരേ ദൂരേ ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ് തേടും മൽതീരം
ദൂരേ ദൂരേ താരകങ്ങൾ തേനൂറ്റൻ

അമ്മയായ് തഴുകുമീ പൂക്കളിൽ തെന്നൽ
വാനിലെ അമ്പിളി താരകങ്ങൾ തേനൂട്ടാൻ
കൊഞ്ചി ചൊല്ലും നാദം കേൾക്കയോ
വിരൽത്തുമ്പിലാടാൻ വരികയോ
നിനക്കായി ജന്മം നോറ്റു ഞാനെയ്
ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ് തേടും മൽതീരം
ദൂരേ ദൂരേ

പൊന്നിളം കൈകളാൽ നീട്ടുമീ ജീവൻ
ഇന്നുമീ കൺകളാൽ കാക്കുവാൻ കൂട്ടേകുവാൻ
പിച്ച വയ്ക്കും പാദം കാണുവാൻ
കൊച്ചരി പല്ലൊന്നായ് കാട്ടുവാൻ
കളിമ്പങ്ങളാലെ വരവായ് നീ
ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ് തേടും മൽതീരം
ദൂരേ ദൂരേ

വെയിൽച്ചില്ല പൂക്കും നാളിൽ കളിത്തൊട്ടിലാടീ
കിളി നൊന്തു പാടിയ രാഗം രാരീരം രാരോ
അത് മനമാകെ നിറഞ്ഞേ രാരീ രാരോ ഈണമായ്
കിലും കിലും താളമായ് കണ്ണേ നിന്നേ കാണാൻ
ഇന്ന് ഞാനോ ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ് തേടും മൽതീരം
ദൂരേ ദൂരേ ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ് തേടും മൽതീരം
ദൂരേ ദൂരേ


Other Songs in this movie

Oh Penne
Singer : Manikandan, Aalaap Raju   |   Lyrics : Aneesh Anwar   |   Music : Vishnu Mohan Sithara, Sharath Subrahmanyan
Melle Thanchi Konchi [F]
Singer : KS Chithra   |   Lyrics : Aneesh Anwar   |   Music : Vishnu Mohan Sithara, Sharath Subrahmanyan
Melle Thanchi Konchi
Singer : KS Chithra, Shaan   |   Lyrics : Aneesh Anwar   |   Music : Vishnu Mohan Sithara, Sharath Subrahmanyan