View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെഞ്ചോരം ...

ചിത്രംലിസമ്മയുടെ വീട് (2012)
ചലച്ചിത്ര സംവിധാനംബാബു ജനാർദ്ദനൻ
ഗാനരചനഎം ടി പ്രദീപ് കുമാര്‍
സംഗീതംവിനു തോമസ്‌
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

O...
nenchoram cherthu njaanum paadaam
kunje nin ammayaakum sneham
aavolam aardramaayi ninnileyamma

thanathom thom...

O...

Da..na...re..na..re..

maari pol thookidunnu amma than sneham
O...
veenayaay paadidunnu pen manam pootthaal
man cheraathin kunju naalam
manthramaakum sneharaagam
pulariyaay maarum O...O...

kunje njaan janmamekum bhoomi
nenchoram novu perum bhoomi
thaalolam paadidaam njaan
ninne mey cherthu ... ho...
kunje njaan janmamekum bhoomi
nenchoram novu perum bhoomi
thaalolam paadidaam njaan
ninne mey cherthu ... ho...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓ...
നെഞ്ചോരം ചേർത്തു ഞാനും പാടാം
കുഞ്ഞേ നിൻ അമ്മയാകും സ്നേഹം
ആവോളം ആർദ്രമായി നിന്നിലെയമ്മ

തനതോം തോം...

ഓ...

ധ..ന...രെ..ന..രെ..

മാരി പോൽ തൂകിടുന്നു അമ്മതൻ സ്നേഹം
ഓ...
വീണയായ്‌ പാടിടുന്നു പെൺ മനം പൂത്താൽ
മൺ ചെരാതിൻ കുഞ്ഞു നാളം
മന്ത്രമാകും സ്നേഹരാഗം
പുലരിയായ്‌ മാറും ഓ...ഓ...

കുഞ്ഞേ ഞാൻ ജന്മമേകും ഭൂമി
നെഞ്ചൊരം നോവു പേറും ഭൂമി
താലോലം പാടിടാം ഞാൻ
നിന്നെ മെയ്‌ ചേർത്ത്‌ ... ഹോ...
കുഞ്ഞേ ഞാൻ ജന്മമേകും ഭൂമി
നെഞ്ചൊരം നോവു പേറും ഭൂമി
താലോലം പാടിടാം ഞാൻ
നിന്നെ മെയ്‌ ചേർത്ത്‌ ... ഹോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തിവെയിൽ താഴവേ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : വിനു തോമസ്‌
വെള്ളിമുകിൽ പൂ വിരിയും
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : വിനു തോമസ്‌
പാഴ് മുളയും
ആലാപനം : ഭവ്യലക്ഷ്മി   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : വിനു തോമസ്‌
സിയോൺ മണവാളൻ
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍