Prakaashame ...
Movie | Artist (2013) |
Movie Director | Shyamaprasad |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Vinod Varma |
Lyrics
Lyrics submitted by: Sandhya Prakash Prakaashame prakaashame irulilo thelivilo maravilo neeyinnen irulilo thelivilo maravilo neeyinnen Prakaashame prakaashame Chaayam theernnu raavin thooval kaanaathaay theruvithil chaayam theernnu raavin thooval kaanaathaay theruvithil kanavaay varoo nishaa nagariyil prakaashame prakaashame | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പ്രകാശമേ പ്രകാശമേ ഇരുളിലോ തെളിവിലോ മറവിലോ നീയിന്നെൻ ഇരുളിലോ തെളിവിലോ മറവിലോ നീയിന്നെൻ പ്രകാശമേ പ്രകാശമേ ചായം തീർന്നു രാവിൻ തൂവൽ കാണാതായ് തെരുവിതിൽ ചായം തീർന്നു രാവിൻ തൂവൽ കാണാതായ് തെരുവിതിൽ കനവായ് വരൂ നിശാ നഗരിയിൽ പ്രകാശമേ പ്രകാശമേ |
Other Songs in this movie
- Ilaveyil Viralukalaal
- Singer : KS Chithra | Lyrics : Rafeeq Ahamed | Music : Bijibal