View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകാലേ വിടരാതിനി ...

ചിത്രംയാചകന്‍ (1951)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനഅഭയദേവ്
സംഗീതംഎസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ആലാപനം

വരികള്‍

Lyrics submitted by: Jija Subramanian

Aashakale vidaraathini melen
aashakale vidaraathini mel

Athivedana hrudayam kaarnneedave
chuduneeru sadaa vaarnneedave
sukhabhaavi kinaavaay theernneedave
sukhachinthakale thudaraathini mel

En aashakale vidaraathini melen
aashakale vidaraathini mel

Van daaridrathil vaadaanaay
kanneeril assesham moodaanaay
paazhaay ava maanam thedaanaay
santhosha lathe padaraathini mel

Athishoka smarana than theeveyililu
neeridumen manamaam paazh vayalinu
aanandam veenadiyum velayil
aagrahame valaraathini mel
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആശകളെ വിടരാതിനിമേലെന്‍
ആശകളെ വിടരാതിനിമേല്‍

അതിവേദന ഹൃദയം കാര്‍ന്നിടവേ
ചുടുനീരു സദാ വാര്‍ന്നിടവേ
സുഖഭാവി കിനാവായ് തീര്‍ന്നിടവേ
സുഖചിന്തകളേ തുടരാതിനിമേല്‍

എന്‍ ആശകളെ വിടരാതിനിമേലെന്‍
ആശകളെ വിടരാതിനിമേല്‍

വന്‍ ദാരിദ്ര്യത്തില്‍ വാടാനായ്
കണ്ണീരിലശേഷം മൂടാനായ്
പാഴായ് അവമാനം തേടാനായ്
സന്തോഷലതേ പടരാതിനിമേല്‍

അതിശോകസ്മരണതന്‍ തീവെയിലില്
നീറിടുമെന്‍ മനമാം പാഴ്വയലില്
ആനന്ദം വീനടിയും വിളയില്‍
ആഗ്രഹമേ വളരാതിനിമേല്‍‍

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജയജയകോമള കേരളധരണി
ആലാപനം :   |   രചന : ബോധേശ്വരന്‍   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
വിസ്മൃതരായ്‌
ആലാപനം : ടി ലോകനാഥന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഹാ പറയുക തോഴാ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
വീശുക നീളേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, വി എന്‍ രാജന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ജനകീയ രാജ്യനീതി
ആലാപനം : ടി ലോകനാഥന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
സ്വന്തം വിയര്‍പ്പിനാല്‍
ആലാപനം : വി എന്‍ രാജന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
മന്മഥമോഹനനേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
എല്ലാം നശിച്ചൊടുവില്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പൂങ്കുയിലേ നീ പാടുക
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ജീവിതമേ നീ പാഴിലായി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പോകാതെ സോദരാ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഇരുകയ്യും നീട്ടി തെരുവീഥി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പ്രേമമേ നിന്റെ പേരില്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഇന്നു ഞാന്‍ നാളെ നീ
ആലാപനം : വി എന്‍ രാജന്‍   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
കോമള കേരളമേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
മഹനീയം തിരുവോണം
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പനിമതി മറവായി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)