View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thennale ...

MovieVasanthathinte Kanalvazhikalil (2014)
Movie DirectorAnil V Nagendran
LyricsKaithapram
MusicMK Arjunan
SingersKJ Yesudas, KS Chithra

Lyrics

Lyrics submitted by: Dr. Susie Pazhavarical

Thennale manithennale ninte nenchile poomanam
aarumariyaatholippichu vekkanathenthinaanu - O -
enthinaanu

Kunjile nammal kunjile kalikkoottu koodi nadakkumbam
ninte nenchil olippichu vachoru poomanam
thannilla thannilla nee thirichu thannilla
ninte nenchil olippichu vachoru poomanam
thannilla thannilla nee thirichu thannilla
(Thennale)

Chempulari kunkumam nee evide vachu marannu
sooryan chodichu penne
chempulari kunkumam nee evide vachu marannu
sooryan chodichu penne
cheru purandoree kayyile
chenkodiyude mele kunkumam chaarthi
cheru purandoree kayyile
chenkodiyude mele kunkumam chaarthi
chenkodiyude mele kunkumam chaarthi
(Thennale)

Vennilaa kunnile nalla panchami thinkaline
nokki nokki nilkke enthe kandilla
vennilaa kunnile nalla panchami thinkaline
nokki nokki nilkke enthe kandilla
panchami thinkaline raaki minukki
njaan pidikkana chenkodiyile ponnarivaalaakki
panchami thinkaline raaki minukki
njaan pidikkana chenkodiyile ponnarivaalaakki
njaan pidikkana chenkodiyile ponnarivaalaakki
(Thennale)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തെന്നലേ മണിത്തെന്നലേ നിന്റെ നെഞ്ചിലെ പൂമണം
ആരുമറിയാതൊളിപ്പിച്ചു വെക്കണതെന്തിനാണ്‌ - ഓ -
എന്തിനാണ്‌

കുഞ്ഞിലേ നമ്മൽ കുഞ്ഞിലേ കളിക്കൂട്ടു കൂടി നടക്കുമ്പം
നിന്റെ നെഞ്ചിലൊളിപ്പിച്ചു വച്ചൊരു പൂമണം
തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
നിന്റെ നെഞ്ചിലൊളിപ്പിച്ചു വച്ചൊരു പൂമണം
തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
(തെന്നലേ)

ചെമ്പുലരി കുങ്കുമം നീ എവിടെ വച്ചു മറന്നു
സൂര്യൻ ചോദിച്ചു പെണ്ണേ
ചെമ്പുലരി കുങ്കുമം നീ എവിടെ വച്ചു മറന്നു
സൂര്യൻ ചോദിച്ചു പെണ്ണേ
ചേറു പുരണ്ടൊരീ കയ്യിലെ
ചെങ്കൊടിയുടെ മേലെ കുങ്കുമം ചാർത്തി
ചേറു പുരണ്ടൊരീ കയ്യിലെ
ചെങ്കൊടിയുടെ മേലെ കുങ്കുമം ചാർത്തി
ചെങ്കൊടിയുടെ മേലെ കുങ്കുമം ചാർത്തി
(തെന്നലേ)

വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമി തിങ്കളിനെ
നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ല
വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമി തിങ്കളിനെ
നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ല
പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി
ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി
പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി
ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി
ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി
(തെന്നലേ)


Other Songs in this movie

Nalloru Naaleye
Singer : CJ Kuttappan   |   Lyrics : Anil V Nagendran   |   Music : CJ Kuttappan
Aalumagni
Singer : Reju Joseph, Ravisankar, Devika Subrahmanyan, Reji, Shubha Raghunath   |   Lyrics : Prabha Varma   |   Music : Perumbavoor G Ravindranath
Kathunna Venaliloode
Singer : Anuradha Sriram, RK Ramadas, G Sreeram   |   Lyrics : Anil V Nagendran   |   Music : V Dakshinamoorthy
Adima Nukam
Singer : KJ Yesudas, Chorus   |   Lyrics : Anil V Nagendran   |   Music : James Vasanthan
Athikkampil
Singer : CJ Kuttappan, Soumya Sanathanan   |   Lyrics : Anil V Nagendran   |   Music : CJ Kuttappan
Kathunna Venaliloode (F)
Singer : PK Medini   |   Lyrics : Anil V Nagendran   |   Music : PK Medini
Chethiminukki
Singer : Sreekanth, Amrita Jayakumar, Soniya Samjad, Manakkad Gopan, Yazin Nizar   |   Lyrics : Anil V Nagendran   |   Music : AR Rehana