View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആത്മരാഗം ...

ചിത്രംമലയാളനാട് (2013)
ചലച്ചിത്ര സംവിധാനംശശി വടക്കേടത്ത്
ഗാനരചനഐ എസ് കുണ്ടൂര്‍
സംഗീതംആലുവാ സുധാകരൻ
ആലാപനംഗണേഷ്‌ സുന്ദരം

വരികള്‍

Lyrics submitted by: Sandhya Prakash

Gamapanisagaa ri nisaa
saanipa nipamaa pa ma ga ri nee saa

Aathmaraagam mooliyathenthe
kanmani nin swara maadhuriyil
swargavaathil paali thurannu
janma janmaantharamaam sukritham
kaalamaakum therilirangum
kaalamaakum therilirangum
arikil nee maathramaakum
pranaya madhupaathramaakum
aathmaraagam mooliyathenthe
kanmani nin swara maadhuriyil

Sapama gama gama paa gama pani saani saa
nisani panipama gama paamari saa

Premamuraliyil njaanoru
swaramaay eeran kaattinu sruthi pakarum
neeyoru thanalaay arikil varumbol
maanasa thantrikal swayamunarum
thammilinangaanum onnu pinangaanum
kaalocha kelppicha romaanchame
erezhulakangal koottirikkum eedutta
mohangal neythirikkum

Aathmaraagam mooliyathenthe
kanmani nin swara maadhuriyil
Aathmaraagam mooliyathenthe
kanmani nin swara maadhuriyil
aa..................aa.................aa..................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഗമപനിസഗാ രി നിസാ
സാനിപ നിപമാ പ മ ഗ രി നീ സാ

ആത്മരാഗം മൂളിയതെന്തേ
കൺമണി നിൻ സ്വര മാധുരിയിൽ
സ്വർഗ്ഗവാതിൽ പാളി തുറന്നു
ജന്മ ജന്മാന്തരമാം സുകൃതം
കാലമാകും തേരിലിറങ്ങും
കാലമാകും തേരിലിറങ്ങും
അരികിൽ നീ മാത്രമാകും
പ്രണയ മധുപാത്രമാകും
ആത്മരാഗം മൂളിയതെന്തേ
കൺമണി നിൻ സ്വര മാധുരിയിൽ

സപമാ ഗമ ഗമ പാ ഗമ പനി സാനി സാ
നിസനി പനിപമാ ഗമ പാമരി സാ

പ്രേമ മുരളിയിൽ ഞാനൊരു
സ്വരമായ് ഈറൻ കാറ്റിനു ശ്രുതി പകരും
നീയൊരു തണലായ്‌ അരികിൽ വരുമ്പോൾ
മാനസ തന്ത്രികൾ സ്വയമുണരും
തമ്മിലിണങ്ങാനും ഒന്ന് പിണങ്ങാനും
കാലൊച്ച കേൾപ്പിച്ച രോമാഞ്ചമേ
ഈരേഴുലോകങ്ങൾ കൂട്ടിരിക്കും ഈടുറ്റ
മോഹങ്ങൾ നെയ്‌തിരിക്കും

ആത്മരാഗം മൂളിയതെന്തേ
കൺമണി നിൻ സ്വര മാധുരിയിൽ
ആത്മരാഗം മൂളിയതെന്തേ
കൺമണി നിൻ സ്വര മാധുരിയിൽ
ആ .........ആ ...................ആ .............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂടുമാറുംപോലും
ആലാപനം : അരുണ്‍ നായിക്ക്   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : ആലുവാ സുധാകരൻ
സ്നേഹിച്ചു തീരാതെ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : ആലുവാ സുധാകരൻ
മധുര കുളിർ മഞ്ഞിൽ
ആലാപനം : ശഹബാസ് അമന്‍   |   രചന : കെ സച്ചിദാനന്ദൻ   |   സംഗീതം : ആലുവാ സുധാകരൻ