View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളിയായി നീ ...

ചിത്രംസ്വപാനം (2014)
ചലച്ചിത്ര സംവിധാനംഷാജി എന്‍ കരുണ്‍
ഗാനരചനമനോജ് കുറൂര്‍
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംദീപു നായർ , മീര റാം മോഹൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Kaliyaay nee chonnathellaam
kanavaay kandu njaan kaanthaa.. (kaliyaay.. )
iravil punchiri thooki arikil vannu njaan ninte
karimizhi mukarnnappol viralaale thazhuki nee...
kaliyaay... kaliyaay...

Idayil vannoru minnaltheliyil ninnudal kandu
thoduvaanaayave ninte kavilukal chuvannu pol...

Kaliyaay nee chonnathellaam
kanavaay kandu njaan kaanthaa... aa...

Irulil chandrika pole karavalayathil chernnu
maruvumpolen maaril nee pavizhamaalakal korthu..

Ree magasaa risanidhapa nisarimagasaree
magasaa risanidhapanisarimagasareemapaa
mapanidhapamaa panisaa panisarinee
saarimagarisarisaa nidhapamapaa sanidhamapadhapaa
magarisareemapani sarinisaa
paapa risa sanidhapaa paapanidhapamagasaa..

Kaliyaay nee chonnathellaam
kanavaay kandu njaan kaanthaa...

Udalukalunarnnathum udayaadayazhinjathum
oduvil thalarnnente madiyil chernnathumorthaal...

Kanavaay kandu njaan kaanthaa... aa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കളിയായ് നീ ചൊന്നതെല്ലാം
കനവായ് കണ്ടു ഞാൻ കാന്താ.. (കളിയായ്... )
ഇരവിൽ പുഞ്ചിരി തൂകി അരികിൽ വന്നു ഞാൻ നിന്റെ
കരിമിഴി മുകർന്നപ്പോൾ വിരലാലേ തഴുകി നീ...
കളിയായ്... കളിയായ്...

ഇടയിൽ വന്നൊരു മിന്നൽത്തെളിയിൽ നിന്നുടൽ കണ്ടു
തൊടുവാനായവേ നിന്റെ കവിളുകൾ ചുവന്നു പോൽ...

കളിയായ് നീ ചൊന്നതെല്ലാം
കനവായ് കണ്ടു ഞാൻ കാന്താ... ആ...

ഇരുളിൽ ചന്ദ്രിക പോലെ കരവലയത്തിൽ ചേർന്നു
മരുവുമ്പോളെൻ മാറിൽ നീ പവിഴമാലകൾ കോർത്തു...

രീ മഗസാ രിസനിധ പ നിസരിമഗസരീ
മഗസാ രിസനിധപനിസരിമഗസരീമപാ
മപനിധപമാ പനിസാ പനിസരിനി
സാരിമഗരിസരിസാ നിധപമപാ സനിധമപധപാ
മഗരിസരീമപനിസരിനിസാ പാപ രിസസനിധപാ
പാപനിധപമഗസ..

കളിയായ് നീ ചൊന്നതെല്ലാം
കനവായ് കണ്ടു ഞാൻ കാന്താ...

ഉടലുകളുണർന്നതും ഉടയാടയഴിഞ്ഞതും
ഒടുവിൽ തളർന്നെന്റെ മടിയിൽ ചേർന്നതുമോർത്താൽ...

കനവായ് കണ്ടു ഞാൻ കാന്താ... ആ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തരംഗം ഈവിധം
ആലാപനം : വിവേക്, ഇടപ്പള്ളി അജിത്ത്   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമോപമ രൂപം
ആലാപനം : കോട്ടക്കല്‍ മധു   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമിനീമണി സഖി
ആലാപനം : കല്യാണി മേനോന്‍, മീര റാം മോഹൻ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാധവ മാസമോ
ആലാപനം : ഹരിപ്രസാദ് കനിയൽ, ശ്രീരഞ്ജിനി കോടമ്പള്ളി   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാര സന്നിഭാകര
ആലാപനം : അരുന്ധതി   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മഴവില്ലേ നിന്നെ
ആലാപനം : അമല്‍ ആന്റണി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
ഒരു വേള രാവിന്നകം
ആലാപനം : ലേഖ ആര്‍ നായര്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
പാലാഴി തേടും
ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍