View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമിനീമണി സഖി ...

ചിത്രംസ്വപാനം (2014)
ചലച്ചിത്ര സംവിധാനംഷാജി എന്‍ കരുണ്‍
ഗാനരചനസ്വാതി തിരുനാള്‍
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംകല്യാണി മേനോന്‍, മീര റാം മോഹൻ

വരികള്‍

Lyrics submitted by: Indu Ramesh

Kaamineemani sakhi thaavaka mukhaminnu
kaamam swinnamaayathenthe vada...
(kaamineemani... )

Thaamarasabaandhava kiranamettu vadanam
thaanthamaay nithaantham..
tharunamruganayane thava lochanayugalam
arunatharamaayathenthe hantha
tharunee thava dayithavachanoditha kopena
paramarunamaayinnu...

Neelavaaridanibhamaakum thavakunthalam
baale lulithamaayathenthe... vada.. (neelavaaridanibhamaakum.. )
thava malayamaarutha chalanamathu kondathre
chaale lulithamaay innu...

Kunkuma pankilamazhivaanenthu kaaranam
kokilavaanee thava kelkka...
pankajaakshee saampratham uthareeyakarshanaal
parichodazhinjathaho...

Meni vaaduvaanenthu moolamennu paraka
yaanaam yaanathaalathre vada...

Maaninee nee chonnathellaam sathyam
iniyum maama vaacham shrunu kimapi
sarasanaam shree padmanaabhanodu saha
sambhogamathilenniye ippol
varathanu thavaadharakshathamaayathengane
nirupamaathbhuthatharaangee..
nirupamaathbhuthatharaangee...
nirupamaathbhuthatharaangee...
nirupamaathbhuthatharaangee...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കാമിനീമണി സഖീ താവക മുഖമിന്നു
കാമം സ്വിന്നമായതെന്തേ വദ...
(കാമിനീമണി... )

താമരസബാന്ധവ കിരണമേറ്റു വദനം
താന്തമായ് നിതാന്തം..
തരുണമൃഗനയനേ തവ ലോചനയുഗളം
അരുണതരമായതെന്തേ ഹന്ത
തരുണീ തവ ദയിതവചനോദിത കോപേന
പരമരുണമായിന്നു...

നീലവാരിദനിഭമാകും തവകുന്തളം
ബാലേ ലുളിതമായതെന്തേ… വദ.. (നീലവാരിദനിഭമാകും.. )
തവ മലയമാരുത ചലനമതുകൊണ്ടത്രേ
ചാലെ ലുളിതമായ് ഇന്നു...

കുങ്കുമപങ്കിലമഴിവാനെന്തുകാരണം
കോകിലവാണീ തവ കേൾക്ക..
പങ്കജാക്ഷീ സാമ്പ്രതം ഉത്തരീയകർഷണാൽ
പരിചോടഴിഞ്ഞതഹോ..

മേനിവാടുവാനെന്തുമൂലമെന്നു പറക
യാനാം യാനത്താലത്രേ വദ...

മാനിനീ നീ ചൊന്നതെല്ലാം സത്യം
ഇനിയും മമ വാചം ശ്രൃണു കിമപി
സരസനാം ശ്രീ പത്മനാഭനോടു സഹ
സംഭോഗമതിലെന്നിയേ ഇപ്പോൾ
വരതനു തവാധരക്ഷതമായതെങ്ങനെ
നിരുപമാത്ഭുതതരാംഗീ..
നിരുപമാത്ഭുതതരാംഗീ...
നിരുപമാത്ഭുതതരാംഗീ...
നിരുപമാത്ഭുതതരാംഗീ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തരംഗം ഈവിധം
ആലാപനം : വിവേക്, ഇടപ്പള്ളി അജിത്ത്   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമോപമ രൂപം
ആലാപനം : കോട്ടക്കല്‍ മധു   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കളിയായി നീ
ആലാപനം : ദീപു നായർ , മീര റാം മോഹൻ   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാധവ മാസമോ
ആലാപനം : ഹരിപ്രസാദ് കനിയൽ, ശ്രീരഞ്ജിനി കോടമ്പള്ളി   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാര സന്നിഭാകര
ആലാപനം : അരുന്ധതി   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മഴവില്ലേ നിന്നെ
ആലാപനം : അമല്‍ ആന്റണി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
ഒരു വേള രാവിന്നകം
ആലാപനം : ലേഖ ആര്‍ നായര്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
പാലാഴി തേടും
ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍