View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴവില്ലേ നിന്നെ ...

ചിത്രംസ്വപാനം (2014)
ചലച്ചിത്ര സംവിധാനംഷാജി എന്‍ കരുണ്‍
ഗാനരചനമനോജ് കുറൂര്‍
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംഅമല്‍ ആന്റണി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം

വരികള്‍

Lyrics submitted by: Indu Ramesh

Mazhaville ninne kaanaathe...
kaanaathe.. ninne kaanaathe..
azhalil njaan thedi maayaathe..
maayaathe.. thedi maayaathe...

Poovin moham pole
pularkaalam njaanaayenkil
novil nee vaadaathe
ilamanjin koodaayene
ninavukalellaam ee kaattil
ee thooval pol kozhiyunnenno...

Mazhaville ninne kaanaathe..
kaanaathe.. ninne kaanaathe...

Raavin raagam pole
muzhuthinkal neeyaayenkil
thaaraathanthikal meetti
oru geetham njaan theerthene
kanivukalellaam en kannin
theeram chernnozhukunnenno...

Mazhaville ninne kaanaathe...
kaanaathe.. ninne kaanaathe..
azhalil njaan thedi maayaathe..
maayaathe.. thedi maayaathe...
thedi maayaathe... maayaathe...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മഴവില്ലേ നിന്നെ കാണാതെ..
കാണാതെ.. നിന്നെ കാണാതെ..
അഴലിൽ ഞാൻ തേടി മായാതേ..
മായാതേ.. തേടി മായാതേ...

പൂവിൻ മോഹം പോലെ
പുലർകാലം ഞാനായെങ്കിൽ
നോവിൽ നീ വാടാതെ
ഇളമഞ്ഞിൻ കൂടായേനെ
നിനവുകളെല്ലാം ഈ കാറ്റിൽ
ഈ തൂവൽ പോൽ കൊഴിയുന്നെന്നോ...

മഴവില്ലേ നിന്നെ കാണാതെ..
കാണാതെ.. നിന്നെ കാണാതെ...

രാവിൻ രാഗം പോലെ
മുഴുതിങ്കൾ നീയായെങ്കിൽ
താരാതന്തികൾ മീട്ടി
ഒരു ഗീതം ഞാൻ തീർത്തേനെ
കനിവുകളെല്ലാം എൻ കണ്ണിൻ
തീരം ചേർന്നൊഴുകുന്നെന്നോ...

മഴവില്ലേ നിന്നെ കാണാതെ..
കാണാതെ.. നിന്നെ കാണാതെ..
അഴലിൽ ഞാൻ തേടി മായാതേ..
മായാതേ.. തേടി മായാതേ...
തേടി മായാതേ... മായാതേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തരംഗം ഈവിധം
ആലാപനം : വിവേക്, ഇടപ്പള്ളി അജിത്ത്   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമോപമ രൂപം
ആലാപനം : കോട്ടക്കല്‍ മധു   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കളിയായി നീ
ആലാപനം : ദീപു നായർ , മീര റാം മോഹൻ   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമിനീമണി സഖി
ആലാപനം : കല്യാണി മേനോന്‍, മീര റാം മോഹൻ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാധവ മാസമോ
ആലാപനം : ഹരിപ്രസാദ് കനിയൽ, ശ്രീരഞ്ജിനി കോടമ്പള്ളി   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാര സന്നിഭാകര
ആലാപനം : അരുന്ധതി   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
ഒരു വേള രാവിന്നകം
ആലാപനം : ലേഖ ആര്‍ നായര്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
പാലാഴി തേടും
ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍