ഒരു വേള രാവിന്നകം ...
ചിത്രം | സ്വപാനം (2014) |
ചലച്ചിത്ര സംവിധാനം | ഷാജി എന്‍ കരുണ്‍ |
ഗാനരചന | മനോജ് കുറൂര്‍ |
സംഗീതം | ശ്രീവല്‍സന്‍ ജെ മേനോന്‍ |
ആലാപനം | ലേഖ ആര്‍ നായര്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ് |
വരികള്‍
Lyrics submitted by: Indu Ramesh Oru vela raavinnakam veyilaakumo ini irulaakumen nenchil kanalaalumo... (Oru vela... ) Ormmakal chernnoru piithasooryanaay vannu ormmakal chernnoru piithasooryanaay vannu.. kaadaakumidangalil pon niram thookumo kaadaakumidangalil pon niram thookumo... (Oru vela... ) Akale... naadam... akale ninnoru naadam nirayunna harshonmaadam ariyaathe poyallo njaan athile sudhaarasam... (Oru vela... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഒരു വേള രാവിന്നകം വെയിലാകുമോ ഇനി ഇരുളാകുമെൻ നെഞ്ചിൽ കനലാളുമോ... (ഒരു വേള... ) ഓർമ്മകൾ ചേർന്നൊരു പീതസൂര്യനായ് വന്നു ഓർമ്മകൾ ചേർന്നൊരു പീതസൂര്യനായ് വന്നു.. കാടാകുമിടങ്ങളിൽ പൊൻനിറം തൂകുമോ കാടാകുമിടങ്ങളിൽ പൊൻനിറം തൂകുമോ... (ഒരു വേള...) അകലേ... നാദം... അകലേ നിന്നൊരു നാദം നിറയുന്ന ഹർഷോന്മാദം അറിയാതെ പോയല്ലോ ഞാൻ അതിലെ സുധാരസം... (ഒരു വേള...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അന്തരംഗം ഈവിധം
- ആലാപനം : വിവേക്, ഇടപ്പള്ളി അജിത്ത് | രചന : മനോജ് കുറൂര്‍ | സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
- കാമോപമ രൂപം
- ആലാപനം : കോട്ടക്കല്‍ മധു | രചന : ബാലകവി രാമാശാസ്ത്രികൾ | സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
- കളിയായി നീ
- ആലാപനം : ദീപു നായർ , മീര റാം മോഹൻ | രചന : മനോജ് കുറൂര്‍ | സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
- കാമിനീമണി സഖി
- ആലാപനം : കല്യാണി മേനോന്‍, മീര റാം മോഹൻ | രചന : സ്വാതി തിരുനാള്‍ | സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
- മാധവ മാസമോ
- ആലാപനം : ഹരിപ്രസാദ് കനിയൽ, ശ്രീരഞ്ജിനി കോടമ്പള്ളി | രചന : മനോജ് കുറൂര്‍ | സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
- മാര സന്നിഭാകര
- ആലാപനം : അരുന്ധതി | രചന : ബാലകവി രാമാശാസ്ത്രികൾ | സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
- മഴവില്ലേ നിന്നെ
- ആലാപനം : അമല്‍ ആന്റണി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം | രചന : മനോജ് കുറൂര്‍ | സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
- പാലാഴി തേടും
- ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍ | രചന : മനോജ് കുറൂര്‍ | സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍