View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാലാഴി തേടും ...

ചിത്രംസ്വപാനം (2014)
ചലച്ചിത്ര സംവിധാനംഷാജി എന്‍ കരുണ്‍
ഗാനരചനമനോജ് കുറൂര്‍
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംശ്രീവല്‍സന്‍ ജെ മേനോന്‍

വരികള്‍

Lyrics submitted by: Indu Ramesh

Paalaazhi thedum devaangane..
paalaazhi thedum devaangane..
neelaambaram chernna sangeethame..
paalaazhi thedum devaangane...
neelaambaram chernna sangeethame...
paalaazhi thedum devaangane...

Aa.. aa.. aa.. aa...
aalolamaakum alamaalayil..
aalolamaakum alamaalayil...
theliyunnu nin laasya laya narthanam...
devaangane... devaangane...

Rigamapa rigamagarisaree..
sanisani dhani sani dhapa dhaa.. paa..

Aazhangal thedum thudithaalamaay
aazhangal thedum thudithaalamaay..
athilaakumen sneha sankeerthanam...
devaangane... devaangane... angane....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പാലാഴി തേടും ദേവാംഗനേ..
പാലാഴി തേടും ദേവാംഗനേ..
നീലാംബരം ചേർന്ന സംഗീതമേ...
പാലാഴി തേടും ദേവാംഗനേ..
നീലാംബരം ചേർന്ന സംഗീതമേ...
പാലാഴി തേടും ദേവാംഗനേ...

ആ.. ആ.. ആ.. ആ...
ആലോലമാകും അലമാലയിൽ..
ആലോലമാകും അലമാലയിൽ...
തെളിയുന്നു നിൻ ലാസ്യലയനർത്തനം..
ദേവാംഗനേ... ദേവാംഗനേ...

രിഗമപ രിഗമഗരിസരീ..
സനിസനി ധനി സനി ധപധാ.. പാ...

ആഴങ്ങൾ തേടും തുടിതാളമായ്..
ആഴങ്ങൾ തേടും തുടിതാളമായ്..
അതിലാകുമെൻ സ്നേഹസങ്കീർത്തനം...
ദേവാംഗനേ... ദേവാംഗനേ... അംഗനേ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തരംഗം ഈവിധം
ആലാപനം : വിവേക്, ഇടപ്പള്ളി അജിത്ത്   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമോപമ രൂപം
ആലാപനം : കോട്ടക്കല്‍ മധു   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കളിയായി നീ
ആലാപനം : ദീപു നായർ , മീര റാം മോഹൻ   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമിനീമണി സഖി
ആലാപനം : കല്യാണി മേനോന്‍, മീര റാം മോഹൻ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാധവ മാസമോ
ആലാപനം : ഹരിപ്രസാദ് കനിയൽ, ശ്രീരഞ്ജിനി കോടമ്പള്ളി   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാര സന്നിഭാകര
ആലാപനം : അരുന്ധതി   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മഴവില്ലേ നിന്നെ
ആലാപനം : അമല്‍ ആന്റണി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
ഒരു വേള രാവിന്നകം
ആലാപനം : ലേഖ ആര്‍ നായര്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍