View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂളിവരുന്ന ...

ചിത്രംനടന്‍ (2013)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനമധു വാസുദേവന്‍‌
സംഗീതംഔസേപ്പച്ചന്‍
ആലാപനംമൃദുല വാര്യർ, ജി ശ്രീറാം

വരികള്‍

Lyrics submitted by: Indu Ramesh

Mooli varunna mulam kaattil oru kumpil malarundo
malarathinte idanenchil nirayum ninavillayo..
aa ninavin niramillayo...
(mooli varunna... )

Melle neengi maayukayaay neelamegha thirasheela
chaayamittorungi ninnu dooreyetho thaarakam.. (melle.. )
kaliyarangunarum neram naattupacha kilimakale
ithile varumo kurumozhiye...
(Mooli varunna... )

Aa... aa... aa... aa... aa... aa...

Vesham onnazhichu vachu raathriyinnu mayakkamaay
urangaathe paadunnappozhum ennilethu raakkili.. (vesham...
pulariyathil viriyum neram puthu varnna chirakeri
iniyum varumo vaasantham...
(Mooli varunna... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മൂളിവരുന്ന മുളംകാറ്റിൽ ഒരു കുമ്പിൾ മലരുണ്ടോ
മലരതിന്റെ ഇടനെഞ്ചിൽ നിറയും നിനവില്ലയോ..
ആ നിനവിൻ നിറമില്ലയോ...
(മൂളിവരുന്ന... )

മെല്ലെ നീങ്ങി മായുകയായ് നീലമേഘ തിരശീല
ചായമിട്ടൊരുങ്ങി നിന്നു ദൂരെയേതോ താരകം.. (മെല്ലെ നീങ്ങി.. )
കളിയരങ്ങുണരും നേരം നാട്ടുപച്ചക്കിളിമകളേ
ഇതിലേ വരുമോ കുറുമൊഴിയേ...
(മൂളിവരുന്ന... )

ആ... ആ... ആ... ആ... ആ... ആ...

വേഷമൊന്നഴിച്ചു വച്ച് രാത്രിയിന്നു മയക്കമായ്
ഉറങ്ങാതെ പാടുന്നപ്പൊഴും എന്നിലേതു രാക്കിളി.. (വേഷമൊന്നഴിച്ചു.. )
പുലരിയതിൽ വിരിയും നേരം പുതുവർണ്ണച്ചിറകേറി
ഇനിയും വരുമോ വാസന്തം...
(മൂളിവരുന്ന... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സർഗ്ഗവേദികളേ
ആലാപനം : ശരത്‌, ലക്ഷ്മിപ്രിയ, പ്രവീൺ, രാഹുൽ ആർ നാഥ്   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ഏത് സുന്ദര [D]
ആലാപനം : നജിം അര്‍ഷാദ്‌, ശ്വേത മോഹന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ഒറ്റയ്ക്കു പാടുന്ന [F]
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ഏത് സുന്ദര [M]
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ഏത് സുന്ദര [F]
ആലാപനം : ശ്വേത മോഹന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ഒറ്റയ്ക്കു പാടുന്ന [M]
ആലാപനം : കെ കെ നിഷാദ്‌   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍