ആരാണാരാ ...
ചിത്രം | പകിട (2014) |
ചലച്ചിത്ര സംവിധാനം | സുനിൽ കാര്യാട്ടുകര |
ഗാനരചന | ജോഫി തരകന്‍ |
സംഗീതം | ബിജിബാല്‍ |
ആലാപനം | നജിം അര്‍ഷാദ്, വിനോദ് മേനോൻ |
വരികള്‍
Lyrics submitted by: Sandhya Prakash Aaraanaaraa aaraaraa aakkanumnnanthichoppil mungippokum moothonaaraa oho aaraanaaraa aaraaraa aayam polaakaashathil manippongum kunjonaaraa oh chuvappumaayi poyatho chummaathangu pollicha kaarnnoru veluppumaayi vannatho pammi ppammi erunnu vilayoru Aaraanaaraa aaraaraa aakkanumnnanthichoppil mungippokum moothonaaraa oho aaraanaaraa aaraaraa aayam polaakaashathil manippongum kunjonaaraa oh Orumanamaay uyaraan puthuvaanam melle kanavukalil theliyille arivukale ariyaa araneram polum chilaviduvaan parayalle thottaal nilkkum vittaal mandum kaalam nammalkkadimayalle irul kare maanjatho naalekkaayorungendaa ponsooryan Aaraanaaraa aaraaraa aakkanumnnanthichoppil mungippokum moothonaaraa oho Pazhamozhikal nirayum parihaasappaattil padakalikal pathinaaru thalavazhiye ozhukum chudu praanthan kaattil udayamatho padinjaaru motham vellam chuttum moodum lokam mathil mariyukille manassilaake poothatho mattikallu monthunnathin chandran Aaraanaaraa aaraaraa aakkanumnnanthichoppil mungippokum moothonaaraa oho aaraanaaraa aaraaraa aayam polaakaashathil manippongum kunjonaaraa oh chuvappumaayi poyatho chummaathangu pollicha kaarnnoru veluppumaayi vannatho pammi ppammi erunnu vilayoru | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരാണാരാ ആരാരാ ആക്കാണുംന്നന്തിച്ചോപ്പിൽ മുങ്ങിപ്പോകും മൂത്തൊനാരാ ഓഹോ ആരാണാരാ ആരാരാ ആയം പോലാകാശത്തിൽ മങ്ങിപ്പൊങ്ങും കുഞ്ഞോനാരാ ഓ ചുവപ്പുമായി പോയതോ ചുമ്മാതങ്ങു പൊള്ളിച്ച കാർന്നോര് വെളുപ്പുമായി വന്നതോ പമ്മിപമ്മി ഏറുന്നു വിളയോര് ആരാണാരാ ആരാരാ ആക്കാണുംന്നന്തിച്ചോപ്പിൽ മുങ്ങിപ്പോകും മൂത്തൊനാരാ ഓഹോ ആരാണാരാ ആരാരാ ആയം പോലാകാശത്തിൽ മങ്ങിപ്പൊങ്ങും കുഞ്ഞോനാരാ ഓ ഒരുമനമായ് ഉയരാൻ പുതുവാനം മെല്ലേ കനവുകളിൽ തെളിയില്ല്ലേ അറിവുകളേ അറിയാ അരനേരം പോലും ചിലവിടുവാൻ പറയല്ലേ തൊട്ടാൽ നിൽക്കും വിട്ടാൽ മണ്ടും കാലം നമ്മൾക്കടിമയല്ലേ ഇരുൾ കരേ മാഞ്ഞതോ നാളെക്കായൊരുങ്ങേണ്ട പൊൻസൂര്യൻ ആരാണാരാ ആരാരാ ആക്കാണുംന്നന്തിച്ചോപ്പിൽ മുങ്ങിപ്പോകും മൂത്തൊനാരാ ഓഹോ പഴമൊഴികൾ നിറയും പരിഹാസപ്പാട്ടിൽ പടകളികൾ പതിനാറ് തലവഴിയേ ഒഴുകും ചുടുപ്രാന്തൻ കാറ്റിൽ ഉദയമതോ പടിഞ്ഞാറ് മൊത്തം വെള്ളം ചുറ്റും മൂടും ലോകം മത്തിൽ മറിയുകില്ലേ മനസ്സിലാകെ പൂത്തതോ മട്ടികള്ളു മോന്തുന്നതിൻ ചന്ദ്രൻ ആരാണാരാ ആരാരാ ആക്കാണുംന്നന്തിച്ചോപ്പിൽ മുങ്ങിപ്പോകും മൂത്തൊനാരാ ഓഹോ ആരാണാരാ ആരാരാ ആയം പോലാകാശത്തിൽ മങ്ങിപ്പൊങ്ങും കുഞ്ഞോനാരാ ഓ ചുവപ്പുമായി പോയതോ ചുമ്മാതങ്ങു പൊള്ളിച്ച കാർന്നോര് വെളുപ്പുമായി വന്നതോ പമ്മിപമ്മി ഏറുന്നു വിളയോര് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ പൂവെയിലില്‍
- ആലാപനം : സൗമ്യ രാമകൃഷ്ണന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- നാ മരുത്
- ആലാപനം : അനുരാധ ശ്രീരാം | രചന : നെല്ലായി ജയന്ത | സംഗീതം : ബിജിബാല്‍
- നിന്‍ നീര്‍മിഴി
- ആലാപനം : ചിത്ര അരുണ്‍, വിനോദ് മേനോൻ | രചന : ജോഫി തരകന്‍ | സംഗീതം : ബിജിബാല്‍