View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാളെടുക്കണം (നേതാവ്) ...

ചിത്രംഒരു ഇന്ത്യന്‍ പ്രണയകഥ (2013)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംജി ശ്രീറാം

വരികള്‍

Lyrics submitted by: Indu Ramesh

Vaaledukkanam.. vala virikkanam..
vendidathu venda pole vaal madakkanam
vesham kettanam.. naanam maattanam..
vendi vannaal vaaya pothi ilayedukkenam
maaloru kaanumpol nere nilkkanam
melore kaalu thottu thalayil vaykkanam...

Nethaavu innu nethaavu naale raajaavu ennum jethaavu..
nethaavu innu nethaavu naale raajaavu ennum jethaavu...

Neraanerahu vaakku maattanam
kaalu maaranam chodu maattanam
naalaalu koodumpol keri nilkkanam
odiyethanam veeru kaattanam
aalunna theeyilu piriyenna paaranam
aapathil avanonte thadi nokkanam...

Nethaavu innu nethaavu naale raajaavu ennum jethaavu..
nethaavu innu nethaavu naale raajaavu ennum jethaavu...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

വാളെടുക്കണം.. വല വിരിക്കണം..
വേണ്ടിടത്ത് വേണ്ട പോലെ വാൽ മടക്കണം
വേഷം കെട്ടണം.. നാണം മാറ്റണം..
വേണ്ടി വന്നാൽ വായ പൊത്തി ഇലയെടുക്കേണം
മാളോര് കാണുമ്പോൾ നേരേ നിൽക്കണം
മേലോരെ കാലുതൊട്ട് തലയിൽ വയ്ക്കണം...

നേതാവ് ഇന്ന് നേതാവ് നാളെ രാജാവ് എന്നും ജേതാവ്..
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ് എന്നും ജേതാവ്...

നേരാനേരത്ത് വാക്ക് മാറ്റണം
കാലു മാറണം ചോട് മാറ്റണം
നാലാള് കൂടുമ്പോൾ കേറി നിൽക്കണം
ഓടിയെത്തണം വീറു കാട്ടണം
ആളുന്ന തീയില് പിരിയെണ്ണ പാറണം
ആപത്തിൽ അവനോന്റെ തടി നോക്കണം...

നേതാവ് ഇന്ന് നേതാവ് നാളെ രാജാവ് എന്നും ജേതാവ്..
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ് എന്നും ജേതാവ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓമനപ്പൂവേ
ആലാപനം : നജിം അര്‍ഷാദ്‌, അഭിരാമി അജയ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
സാജൻ
ആലാപനം : ശ്വേത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
ശ്യാമമേഘമേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍