ഈ വിരി പായും ...
ചിത്രം | നിലാവുറങ്ങുമ്പോൾ (ഡോൾഫിൻ) (2014) |
ചലച്ചിത്ര സംവിധാനം | സിദ്ദിക്ക് പരവൂർ |
ഗാനരചന | സിദ്ദിക്ക് പരവൂർ |
സംഗീതം | ഷമീർ ഖാൻ |
ആലാപനം | ശില്പ , ഷമീർ ഖാൻ |
വരികള്‍
Lyrics submitted by: Sandhya Prakash Ee viri paayil enneyurakki pokunnu nee paathi raavil Ee viri paayil enneyurakki pokunnu nee paathi raavil njaanariyaathe neeyullasikkum maayaa lokangal ivide maayaa lokangalivide... Ee viri paayil enneyurakki pokunnu nee paathi raavil Aakaasha seemakal paadi nilkke maayaa lokathin kaazhchakalil Aakaasha seemakal paadi nilkke maayaa lokathin kaazhchakalil onnum neyennodu mindiyillaa onnum ariyaatha pole ennum neyennil thirikeyethum ushassinte ventherileri Ee viri paayil enneyurakki pokunnu nee paathi raavil Neeyullasikkunna thaazhvarayil kulirundo koode kunji kilikalundo neeyullasikkunna thaazhvarayil kulirundo koode kunji kilikalundo ozhukum nilaavinte paadangalil vidarunna kunjilam pookkalundo ozhukum nilaavinte paadangalil vidarunna kunjilam pookkalundo Ee viri paayil enneyurakki pokunnu nee paathi raavil Ee viri paayil enneyurakki pokunnu nee paathi raavil | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ ഞാനറിയാതെ നീയുല്ലസിക്കും മായാ ലോകങ്ങൾ ഇവിടെ മായാ ലോകങ്ങളിവിടെ .. ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ ആകാശ സീമകൾ പാടി നിൽക്കെ മായാ ലോകത്തിൻ കാഴ്ച്ചകളിൽ ആകാശ സീമകൾ പാടി നിൽക്കെ മായാ ലോകത്തിൻ കാഴ്ച്ചകളിൽ ഒന്നും നീയെന്നോട് മിണ്ടിയില്ലാ ഒന്നും അറിയാത്ത പോലേ എന്നും നീയെന്നിൽ തിരികെയെത്തും ഉഷസ്സിന്റെ വെൺതേരിലേറി ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ നീയുല്ലസിക്കുന്ന താഴ്വരയിൽ കുളിരുണ്ടോ കൂടേ കുഞ്ഞി കിളികളുണ്ടോ നീയുല്ലസിക്കുന്ന താഴ്വരയിൽ കുളിരുണ്ടോ കൂടേ കുഞ്ഞി കിളികളുണ്ടോ ഒഴുകും നിലാവിന്റെ പാടങ്ങളിൽ വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ ഒഴുകും നിലാവിന്റെ പാടങ്ങളിൽ വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ ഈ വിരി പായിൽ എന്നെയുറക്കി പോകുന്നു നീ പാതി രാവിൽ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീ ഉല്ലസിക്കുന്ന
- ആലാപനം : ഷമീർ ഖാൻ | രചന : സിദ്ദിക്ക് പരവൂർ | സംഗീതം : നൗഷാദ് മഞ്ചേരി, ഷമീർ ഖാൻ