മഞ്ഞിൽ മുങ്ങിപ്പൊങ്ങും [D] ...
ചിത്രം | പ്രണയകഥ (2014) |
ചലച്ചിത്ര സംവിധാനം | ആദി ബാലകൃഷ്ണൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | ശ്രേയ ഘോഷാൽ, നരേഷ് അയ്യർ |
വരികള്‍
Lyrics submitted by: Sandhya Prakash Manjil mungi pongum pularikal ennum enne kanan varikayaay chellakkatte.... thennipovaathe..... ullinnulll peyyu pranayamaay vinnin swapnam vannu pothinjeedave mannin niram mounam mandam mullappovaay vanu vidaraaraay ennilinetho mazhayo veyilo kanavo..... vanu vidaraaraay ennilinetho mazhayo veyilo kanavo..... ............................................ | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മഞ്ഞിൽ മുങ്ങി പൊങ്ങും പുലരികൾ എന്നും എന്നെകാണാൻ വരികയായ് ചെല്ലക്കാറ്റേ.... തെന്നിപ്പോവാതേ.... ഉള്ളിന്നുള്ളിൽ പെയ്യൂ പ്രണയമായ് വിണ്ണിൻ സ്വപ്നം വന്നു പൊതിഞ്ഞീടവേ മണ്ണിൻ നിറം മൌനം മന്ദം മുല്ലപ്പൂവായ് വന്നു വിടരാടായ് എന്നിലിന്നേതോ മഴയോ വെയിലോ കനവോ.... വന്നു വിടരാടായ് എന്നിലിന്നേതോ മഴയോ വെയിലോ കനവോ.... ................................. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞിൽ മുങ്ങിപ്പൊങ്ങും [F]
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ദൂരെ പുതിയൊരു തീരം
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : മുരുകൻ കാട്ടാക്കട | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ആഴത്തിൽ അറിയൂ
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : ആദി ബാലകൃഷ്ണൻ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- പ്രണയമേ
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : മുരുകൻ കാട്ടാക്കട | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്