View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mazhayaanu Penne ...

MoviePonnarayan (2014)
Movie DirectorJibin Edavanakkadu
LyricsJibin Edavanakkadu
MusicJames Parekkattil
SingersKS Chithra, Vijay Yesudas

Lyrics

Lyrics submitted by: Sandhya Prakash

Oh.............................oh......................
mazhayaanu penne ente manassaake
mazhayaanu penne ente manassaake
mazhayathu nee ilam veyilaay vannaal
manassaake theliyumen kannaale
veyilaanu ponne innen manamaake
veyilaanu ponne innen manamaake
veyyilathu neeyilam mazhayaay vannaal
manamaake kulirumen punnaare
oh.........ho...............oh.........hoy........

Karayaayi njaan kodum kadalaayi nee
alathalli arikil vannanayillen penne
anayillen penne
kadalaayaalum nee karayaayaalum
arikil vannala thalli anayuvaan moham
anayuvaan moham

mazhayaanu penne ente manassaake
mazhayaanu penne ente manassaake

oh..........ho.......oh.......hoy.......
ohoy ohoy ohoy ohoy

Mazha peytha manninte manamonnu kaanuvaan
arayannu mohamaay azhakullen penne
azhakullen penne
mazhayaayaalum ee veyilaayaalum ee
arayannu kaavalee arayathi innum
arayathi ennum

mazhayaanu penne ente manassaake
mazhayaanu penne ente manassaake
veyilaanu ponne innen manamaake
veyilaanu ponne innen manamaake
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓ ............................ഓ..................
മഴയാണു പെണ്ണേ എന്റെ മനസ്സാകെ
മഴയാണു പെണ്ണേ എന്റെ മനസ്സാകെ
മഴയത്തു നീ ഇളം വെയിലായ് വന്നാൽ
മനസ്സാകെ തെളിയുമെൻ കണ്ണാളേ
വെയിലാണ് പൊന്നേ ഇന്നെൻ മനമാകെ
വെയിലാണ് പൊന്നേ എന്റെ മനമാകെ
വെയിലത്തു നീയിളം മഴയായ് വന്നാൽ
മനമാകെ കുളിരുമെൻ പുന്നാരേ
ഓ ............ഹോ ................ഓ...........ഹോയ് .......

കരയായി ഞാൻ കൊടും കടലായി നീ
അലതല്ലി അരികിൽ വന്നണയില്ലെൻ പെണ്ണേ
അണയില്ലെൻ പെണ്ണേ
കടലായാലും നീ കരയായാലും
അരികിൽ വന്നലതല്ലി അണയുവാൻ മോഹം
അണയുവാൻ മോഹം

മഴയാണു പെണ്ണേ എന്റെ മനസ്സാകെ
മഴയാണു പെണ്ണേ എന്റെ മനസ്സാകെ

ഓ ............ഹോ ................ഓ...........ഹോയ് .......
ഒഹോയ്‌ ഒഹോയ്‌ ഒഹോയ്‌ ഒഹോയ്‌

മഴ പെയ്‌ത മണ്ണിന്റെ മനമൊന്നു കാണുവാൻ
അരയന്നു മോഹമായ് അഴകുള്ളെൻ പെണ്ണേ
അഴകുള്ളെൻ പെണ്ണേ
മഴയായാലും ഈ വെയിലായാലും ഈ
അരയന്നു കാവലീ അരയത്തി ഇന്നും
അരയത്തി എന്നും

മഴയാണു പെണ്ണേ എന്റെ മനസ്സാകെ
മഴയാണു പെണ്ണേ എന്റെ മനസ്സാകെ
വെയിലാണ് പൊന്നേ ഇന്നെൻ മനമാകെ
വെയിലാണ് പൊന്നേ എന്റെ മനമാകെ


Other Songs in this movie

Kalamurali Paadum
Singer : KJ Yesudas   |   Lyrics : Jibin Edavanakkadu   |   Music : James Parekkattil
Munnaazhi Muthumaayi
Singer : Vijay Yesudas   |   Lyrics : Jibin Edavanakkadu   |   Music : James Parekkattil
Thengunna Manassum
Singer :   |   Lyrics : Jibin Edavanakkadu   |   Music : James Parekkattil