View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നലെയോളം വന്നണയാത്തൊരു ...

ചിത്രംപ്രെയ്സ് ദ ലോര്‍ഡ് (2014)
ചലച്ചിത്ര സംവിധാനംഷിബു ഗംഗാധരന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Innaleyolam vannanayaathoru manchu nilaave
enganeyinnee
chandhana mazhayaay chembaka manamaay mannum vinnum moodi
polthiri naalam kondu polinjoru
manjaniraavin thaazhvarangal enganeyingane
minni minungee mannil swapnam pole
aadya raavin ormmappookkal choodi maalaakha ppenne nee
vaa vaa vaa
ee nilaavil mounam peyyum manjil eden poonkaavaayi lokam

Innaleyolam vannanayaathoru manchu nilaave
enganeyinnee
chandhana mazhayaay chembaka manamaay mannum vinnum moodi
polthiri naalam kondu polinjoru
manjaniraavin thaazhvarangal enganeyingane
minni minungee mannil swapnam pole

Vasanthangal maanje poy sugandhangal thornnu poy
manassinte orathu maram peythu pinneyum
aa mazhayude viralukal thazhukiya raavin surabhila
malarukaluthirumbol
aa madbhara laharikal vithariya raavin tharalitha kisalaya
thalppathil vannirunnu nee venpiraavu pol
ullinnullil nee manju thulliyaay

Innaleyolam vannanayaathoru manchu nilaave
enganeyinnee
chandhana mazhayaay chembaka manamaay mannum vinnum moodi
polthiri naalam kondu polinjoru
manjaniraavin thaazhvarangal enganeyingane
minni minungee mannil swapnam pole
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇന്നലെയോളം വന്നണയാത്തൊരു മഞ്ചു നിലാവേ
എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പക മണമായ് മണ്ണും വിണ്ണും മൂടി
പൊൽത്തിരി നാളം കൊണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൻ താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ
മിന്നി മിനുങ്ങീ മണ്ണിൽ സ്വപ്‌നം പോലേ
ആദ്യ രാവിൻ ഓർമ്മപ്പൂക്കൾ ചൂടി മാലാഖ പ്പെണ്ണേ നീ
വാ വാ വാ
ഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ ഏദൻ പൂങ്കാവായി ലോകം

ഇന്നലെയോളം വന്നണയാത്തൊരു മഞ്ചു നിലാവേ
എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പക മണമായ് മണ്ണും വിണ്ണും മൂടി
പൊൽത്തിരി നാളം കൊണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൻ താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ
മിന്നി മിനുങ്ങീ മണ്ണിൽ സ്വപ്‌നം പോലേ

വസന്തങ്ങൾ മാഞ്ഞേ പോയ് സുഗന്ധങ്ങൾ തോർന്നു പോയ്
മനസ്സിന്റെ ഓരത്ത് മരം പെയ്തു പിന്നേയും
ആ മഴയുടെ വിരലുകൾ തഴുകിയ രാവിൻ സുരഭില
മലരുകളുതിരുമ്പോൾ
ആ മദഭര ലഹരികൾ വിതറിയ രാവിൻ തരളിത കിസലയ
തൽപ്പത്തിൽ വന്നിരുന്നു നീ വെൺപിറാവു പോൽ
ഉള്ളിനുള്ളിൽ നീ മഞ്ഞു തുള്ളിയായ്

ഇന്നലെയോളം വന്നണയാത്തൊരു മഞ്ചു നിലാവേ
എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പക മണമായ് മണ്ണും വിണ്ണും മൂടി
പൊൽത്തിരി നാളം കൊണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൻ താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ
മിന്നി മിനുങ്ങീ മണ്ണിൽ സ്വപ്‌നം പോലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഷാറോണ്‍ വനിയില്‍
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
Ab Kyaa Hua Hei
ആലാപനം : ഷാന്‍ റഹ്മാന്‍, കാവ്യ അജിത്, ഷാന്‍ ജോണ്‍സണ്‍   |   രചന : ശൈലേന്ദ്ര   |   സംഗീതം : ഷാന്‍ റഹ്മാന്‍
വി ഡിഡ്‌ന്റ്
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : ഷെല്‍ട്ടണ്‍ പിന്യാരോ   |   സംഗീതം : ഷാന്‍ റഹ്മാന്‍