View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്പി പെണ്ണേ ...

ചിത്രംബാംഗളൂര്‍ ഡേയ്സ് (2014)
ചലച്ചിത്ര സംവിധാനംഅഞ്ജലി മേനോന്‍
ഗാനരചനറഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ
സംഗീതംഗോപി സുന്ദര്‍
ആലാപനംസിദ്ധാർഥ് മേനോൻ

വരികള്‍

Lyrics submitted by: Sandhya Prakash

Thumbippenne kothiyille neril kaanaan
vannittunde en veli pennu
kavilathundey kannaadithundu
chundathundey chinkaara chinthu
neelakkaayalu pol thonnum omalkkannnaanu
mudikkaarmukilum tholkkum naadan chelaanu
konde poraam pennaale
ponnonakkaalathu kannum nenchum
kannaale nee kaanum nerathu
thanka thaamara pol poonthen chinthum nenchaanu
chella thaarakalum pennum pande koottaanu
pularikkilikal kaathoram konchum pole
pulakam vitharum chenchillam mozhiyaane hoy
kuliril viriyum nee mullaappoovum kondu
hridayam pothiyum punchiriyaale hoy
unnavale ninachaale mazha pozhiyum
ho ho kanmaniye nee kandaatte

Ho innu vaa ivalkkaayen manam thudiche
othungum kanmaniye nee kandaatte
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തുമ്പി പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളി പെണ്ണ്
കവിളത്തുണ്ടേയ് കണ്ണാടിത്തുണ്ട്
ചുണ്ടത്തുണ്ടേയ് ചിങ്കാരചിന്ത്
നീലക്കായല് പോൽ തോന്നും ഓമൽക്കണ്ണാണ്
മുടിക്കാർമുകിലും തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളേ
പൊന്നോണക്കാലത്തു കണ്ണും നെഞ്ചും
കണ്ണാളേ നീ കാണും നേരത്തു
തങ്ക താമര പോൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ല താരകളും പെണ്ണും പണ്ടേ കൂട്ടാണ്
പുലരിക്കിളികൾ കാതോരം കൊഞ്ചും പോലേ
പുളകം വിതറും ചെഞ്ചില്ലം മൊഴിയാണേ ഹോയ്
കുളിരിൽ വിരിയും നീ മുല്ലപ്പൂവും കൊണ്ട്
ഹൃദയം പൊതിയും പുഞ്ചിരിയാലേ ഹോയ്
ഉന്നവളേ നിനച്ചാലേ മഴ പൊഴിയും
ഹോ ഹോ കണ്മണിയേ നീ കണ്ടാട്ടെ

ഹോ ഇന്നു വരേ ഇവൾക്കായെൻ മനം തുടിച്ചേ
ഒതുങ്ങും കൺ മണിയേ നീ കണ്ടാട്ടെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുടക്കം മാംഗല്യം (പച്ചക്കിളിക്കൊരു കൂട്)
ആലാപനം : ദിവ്യ എസ് മേനോന്‍, സച്ചിന്‍ വാരിയര്‍, വിജയ്‌ യേശുദാസ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ഏത് കരി രാവിലും
ആലാപനം : ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
എന്റെ കണ്ണില്‍ നിനക്കായ്
ആലാപനം : ഗോപി സുന്ദര്‍, നസ്റിയ നസീം   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
നമ്മ ഊരു ബംഗളുരു
ആലാപനം : ഗോപി സുന്ദര്‍   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ഐ വാണ്ട് റ്റു ഫ്ലൈ
ആലാപനം : അന്ന കാതറീന   |   രചന : അന്ന കാതറീന   |   സംഗീതം : ഗോപി സുന്ദര്‍
എന്റെ കണ്ണില്‍ നിനക്കായ് (Bit)
ആലാപനം :   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍