നീ കണ്ണില്‍ മിന്നും സ്വപ്നം ...
ചിത്രം | വില്ലാളി വീരന് (2014) |
ചലച്ചിത്ര സംവിധാനം | സുധീഷ് ശങ്കര്‍ |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | എസ് എ രാജ്കുമാര് |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ, സി വി രഞ്ജിത്ത് |
വരികള്‍
Lyrics submitted by: Sandhya Prakash Nee kannil minnum swapnam ee mannil neeyen swantham en chundil neeyen naadam ee nenchil neeyen swaasam nee kannil minnum swapnam ee mannil neeyen swantham ennaashaa mekham thedum neeyen neelaakaasham nee kannil minnum swapnam ee mannil neeyen swantham ennaashaa mekham thedum neeyen neelaakaasham nin mizhiyennezhaam swargam aa mozhiyen kaathil manthram nin chiriyennullil nilavaay peyyunnu chellakkaattum vella praavum thammil kandille avanullil ullam kannil kannaal melle cholleelle Jnmangal munbe ee kadalum thirayum pole neyennil njaan ninnil chernneelayo en nenchin thaalam ini neeyaanennullam aaraarum kelkkaathe cholleellayo pala raavum pakalum ninne orthee ngaram chuttumbol njaanariyaathaayee enne polum kanavin thereri anurogakkaalam theeralle nee kaanaathengum maayalle en nizhalaay cherum sanchaari kaatte vaayo vaayo chaare vaayo Aachellakkaattum vella praavum thammil kandille avanullil ullam kannil kannaal melle cholleelle Kannaadi nokkum puzha kunjolangal meetti ninnodaay ennishtam cholleellayo nin naana ppoovil oru manjin thulli pole kannaale en moham peytheellayo naru vennakkallil kaalam theerkkum sindhoora cheppe nin velli thaali thumbil cheraan mannil vannu njaan ini neeyen vaanam neeyen lokam neeyen ellaamellaamennum azhakaay konchum aaromal praave Aachellakkaattum vella praavum thammil kandille avanullil ullam kannil kannaal melle cholleelle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീ കണ്ണിൽ മിന്നും സ്വപ്നം ഈ മണ്ണിൽ നീയെൻ സ്വന്തം എൻ ചുണ്ടിൽ നീയെൻ നാദം ഈ നെഞ്ചിൽ നീയെൻ ശ്വാസം നീ കണ്ണിൽ മിന്നും സ്വപ്നം ഈ മണ്ണിൽ നീയെൻ സ്വന്തം എന്നാശാ മേഘം തേടും നീയെൻ നീലാകാശം നീ കണ്ണിൽ മിന്നും സ്വപ്നം ഈ മണ്ണിൽ നീയെൻ സ്വന്തം എന്നാശാ മേഘം തേടും നീയെൻ നീലാകാശം നിൻ മിഴിയെന്നേഴാം സ്വർഗം ആ മൊഴിയെൻ കാതിൽ മന്ത്രം നിൻ ചിരിയെന്നുള്ളിൽ നിലവായ് പെയ്യുന്നു ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ അവനുള്ളിൽ ഉള്ളം കണ്ണിൽ കണ്ണാൽ മെല്ലേ ചൊല്ലീല്ലേ ജന്മങ്ങൾ മുൻമ്പേ ഈ കടലും തിരയും പോലേ നീയെന്നിൽ ഞാൻ നിന്നിൽ ചേർന്നീലയോ എൻ നെഞ്ചിൻ താളം ഇനി നീയാണെന്നുള്ളം ആരാരും കേൾക്കാതെ ചൊല്ലീലയോ പല രാവും പകലും നിന്നേ ഓർത്തീ നഗരം ചുറ്റുമ്പോൾ ഞാനറിയാതായീ എന്നേ പോലും കനവിൻ തേരേറി അനുരാഗക്കാലം തീരല്ലേ നീ കാണാതെങ്ങും മായല്ലേ എൻ നിഴലായ് ചേരും സഞ്ചാരി കാറ്റേ വായോ വായോ ചാരേ വായോ ആ ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ അവനുള്ളിൽ ഉള്ളം കണ്ണിൽ കണ്ണാൽ മെല്ലേ ചൊല്ലീല്ലേ കണ്ണാടി നോക്കും പുഴ കുഞ്ഞോളങ്ങൾ മീട്ടി നിന്നോടായ് എന്നിഷ്ടം ചൊല്ലീല്ലയോ നിൻ നാണപ്പൂവിൽ ഒരു മഞ്ഞിൻ തുള്ളി പോലേ കണ്ണാളേ എൻ മോഹം പെയ്തീല്ലയോ നറു വെണ്ണക്കല്ലിൽ കാലം തീർക്കും സിന്ദൂര ചെപ്പേ നിൻ വെള്ളി താലി തുമ്പിൽ ചേരാൻ മണ്ണിൽ വന്നു ഞാൻ ഇനി നീയെൻ വാനം നീയെൻ ലോകം നീയെൻ എല്ലാമെല്ലാമെന്നും അഴകായ് കൊഞ്ചും ആരോമൽ പ്രാവേ ആ ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ അവനുള്ളിൽ ഉള്ളം കണ്ണിൽ കണ്ണാൽ മെല്ലേ ചൊല്ലീല്ലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സിന്‍ഡ്രല്ല ചന്ദം
- ആലാപനം : കാര്‍ത്തിക്, റിമി ടോമി, എസ് എ രാജ്കുമാര് | രചന : മുരുകൻ കാട്ടാക്കട | സംഗീതം : എസ് എ രാജ്കുമാര്
- വില്ലാളി വീരൻ
- ആലാപനം : വിജയ് യേശുദാസ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : എസ് എ രാജ്കുമാര്
- എന്റെ മനസ്സിൽ
- ആലാപനം : ശ്വേത മോഹന്‍, വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എസ് എ രാജ്കുമാര്