Annam Chinnam Peythu ...
Movie | Monsoon (2015) |
Movie Director | Suresh Gopal |
Lyrics | ONV Kurup |
Music | Rajeev ONV |
Singers | Aparna Rajeev |
Lyrics
Lyrics submitted by: Dr. Susie Pazhavarical Annam chinnam peythu mazha peythu annam chinnam peythu mazha peythu vinnin kanneerthullikaloru mara neythu ente sooryanathinnu pinnil enthe maranju nilppoo aarariyunnu theere cheriyoru poovin anuraagam annam chinnam peythu mazha peythu Mazhayude sangeethathil ninnoru mazhavillin poo viriyunnu ezhu swarangalil ninnithal viriyunnezhu manohara varnnangal varoo varoo .....nee kaikkolkathinude madhura paraagangal oh... annam chinnam peythu mazha peythu Inayaay pranayakkuruvikale varoo iniyoru gaanam paadoo ekaanthathayude vallikkudilil ekaakiniyaay irippoo njaan varum varum nee orunaal ennen pakalkkinaavothi Annam chinnam peythu mazha peythu vinnin kanneerthullikaloru mara neythu ente sooryan athinu pinnil enthe maranju nilppoo aarariyunnu theere cheriyoru poovin anuraagam annam chinnam peythu mazha peythu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അന്നം ചിന്നം പെയ്തു മഴ പെയ്തു അന്നം ചിന്നം പെയ്തു മഴ പെയ്തു വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു എന്റെ സൂര്യന്‍.. അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ ആരറിയുന്നു തീരെ ചെറിയൊരു പൂവിന്നനുരാഗം ..ഓ അന്നം ചിന്നം പെയ്തു മഴ പെയ്തു മഴയുടെ സംഗീതത്തില്‍ നിന്നൊരു മഴവില്ലിന്‍ പൂവിരിയുന്നു ഏഴു സ്വരങ്ങളില്‍ നിന്നിതള്‍ വിരിയുന്നേഴുമനോഹര വര്‍ണ്ണങ്ങള്‍ വരൂ വരൂ... നീ കൈക്കൊള്‍കതിനുടെ മധുര പരാഗങ്ങള്‍ ഓ .. അന്നം ചിന്നം പെയ്തു മഴ പെയ്തു ഇണയായ് പ്രണയക്കുരുവികളേ വരൂ ഇനിയൊരു ഗാനം പാടൂ ഏകാന്തതയുടെ വള്ളിക്കുടിലിൽ ഏകാകിനിയായി ഇരിപ്പൂ ഞാന്‍ വരും വരും നീ ഒരു നാള്‍ എന്നെന്‍ പകല്‍ക്കിനാവോതി അന്നം ചിന്നം പെയ്തു മഴ പെയ്തു വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു എന്റെ സൂര്യന്‍.. അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ ആരറിയുന്നു തീരെ ചെറിയോരു പൂവിന്നനുരാഗം ഓ..അന്നം ചിന്നം പെയ്തു മഴ പെയ്തു |
Other Songs in this movie
- Tharumo Tharumo
- Singer : Aparna Rajeev | Lyrics : ONV Kurup | Music : Rajeev ONV
- Neram Poye
- Singer : Anwar Sadath, G Sreeram | Lyrics : ONV Kurup | Music : Rajeev ONV
- Kannil Ninte
- Singer : Aparna Rajeev, Vijay Yesudas | Lyrics : ONV Kurup | Music : Rajeev ONV