View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീര്‍ പളുങ്കിന്‍ ...

ചിത്രംവേഗം (2014)
ചലച്ചിത്ര സംവിധാനംഅനില്‍ കുമാര്‍ കെ ജി
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംഗോവിന്ദ് മേനോൻ
ആലാപനംസിദ്ധാർഥ് മേനോൻ , മെറിൻ ഗ്രെഗറി

വരികള്‍

Lyrics submitted by: Sandhya Prakash

Neerppalunkin nanavu melle
thazhuki vannen
manju mekham ente mele koodu koottum sugam
kaathirunnu mazhaye kuliru kori vanninnum
kolusumanikalazhakil
cheru kavitha mooli varavaay
kadalu pole nirayumenne
manassilaayi njaan
arumayaal viralinaale
ezhuthidunnu ithonnonnu maayaathe

Neerppalunkin nanavu melle
thazhuki vannen
manju mekham ente mele koodu koottum sugam
kaathirunnu mazhaye kuliru kori vanninnum
kolusumanikalazhakil
cheru kavitha mooli varavaay

Aa......................aa...........................

Paraagamaay maaraam parannidaam vaanil
paraaganam ninnil alinju njaan cheraam
niramizhi thalodaa ennumee
adalariyukil ee nenchum nee
thunayarikilullil neerumee
iniyakalukil ey ninnile
novinte theeraa theeram ini doore

Kaathirunn mazhaye kuliru kori vanninnum
kolusumanikalazhakil
cheru kavitha mooli varavaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീർപ്പളുങ്കിൻ നനവ് മെല്ലേ
തഴുകി വന്നെൻ
മഞ്ഞു മേഘം എന്റെ മേലേ കൂടു കൂട്ടും സുഖം
കാത്തിരുന്ന മഴയേ കുളിരു കോരി വന്നിന്നും
കൊലുസുമണികളഴകിൽ
ചെറു കവിത മൂളി വരവായ്
കടലുപോലേ നിറയുമെന്നേ
മനസ്സിലായി ഞാൻ
അരുമയാൽ വിരലിനാലേ
എഴുതിടുന്നു ഇതൊന്നൊന്നു മായാതെ

നീർപ്പളുങ്കിൻ നനവ് മെല്ലേ
തഴുകി വന്നെൻ
മഞ്ഞു മേഘം എന്റെ മേലേ കൂടു കൂട്ടും സുഖം
കാത്തിരുന്ന മഴയേ കുളിരു കോരി വന്നിന്നും
കൊലുസുമണികളഴകിൽ
ചെറു കവിത മൂളി വരവായി

ആ .......................ആ...................

പരാഗമായ് മാറാം പറന്നിടാം വാനിൽ
പരാഗണം നിന്നിൽ അലിഞ്ഞു ഞാൻ ചേരാം
നിറമിഴി തലോടാ എന്നുമീ
അടലറിയുകിൽ ഈ നെഞ്ചും നീ
തുണയരികിലുള്ളിൽ നീറുമീ
ഇനിയകലുകിൽ ഏ നിന്നിലേ
നോവിന്റെ തീരാ തീരം ഇനി ദൂരേ

കാത്തിരുന്ന മഴയേ കുളിരു കോരി വന്നിന്നും
കൊലുസുമണികളഴകിൽ
ചെറു കവിത മൂളി വരവായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വേഗം ദൂരെ പോകാൻ
ആലാപനം : അനീഷ് കൃഷ്ണന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഗോവിന്ദ് മേനോൻ
ദാണ്ടേ ദാണ്ടേ
ആലാപനം : രശ്മി സുരേഷ്, അനീഷ് കൃഷ്ണന്‍, ഗോവിന്ദ് മേനോൻ   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഗോവിന്ദ് മേനോൻ