View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാന്‍ കാണും നേരം ...

ചിത്രംഅവതാരം (2014)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംനിവാസ്

വരികള്‍

Lyrics submitted by: Sreekanth Nisari

Njaan kaanum neram thotte neeyen pennu
Kannaale kannaal ullam kavarum pennu
Kaanathaari poovay adyam thonnum pennu
Ariyaathe ariyaathente sakhiyam pennu
Mazhavillin chelil sneham neyyum thooval koodunde
Athilennum ennum koode koodaan omalpennunde
Avalillenki njanillee mannil
Ellam en pennu ho

Vennilaa thinakalin thaaliyode
Ennilen paathiyaay chernna pennu
Manjuneer thulliyaay enteyullil
Pinneyum pinneyum peytha pennu
Njaan kaanum neram thotte neeyen pennu
Kannale kannal ullam kavarum pennu

Aavaram poovin azhakaanen pennu
Adangaa kurumpolum kili en pennu
Njanonnu melle thazhukeedum neram
Idanenjil cherneedum kurunnu pennu
Mazhavillin chelil sneham neyyum thooval koodunde
Athilennum ennum koode koodan omalpennunde
Avalillenkil njanilee mannil
Ellam en pennu ho

Vaishaakha kaatin kuliraanen pennu
Manassonnu thengumpol thunayum pennu
Mozhiyaale thenin mazhayekum kaathu
Ini ezhu janmavum ithende pennu
Mazhavillin chelil sneham neyyum thooval koodunde
Athilennum ennum koode koodan omalpennunde
Avalillenkil njanillee mannil
Ellam en pennu ho

Vennila thinkalin thaaliyode
Ennilen paathiyay chernna pennu
Manjuneer thulliyaay enteyullil
Pinneyum pinneyum peytha pennu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഞാൻ കാണും നേരം തൊട്ടേ നീയെൻ പെണ്ണ്
കണ്ണാളേ കണ്ണാൽ ഉള്ളം കവരും പെണ്ണ്
കാണാതരി പൂവായ് ആദ്യം തോന്നും പെണ്ണ്
അറിയാതെ അറിയാതെന്റെ സഖിയാം പെണ്ണ്
മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ
അതിലെന്നും എന്നും കൂടെ കൂടാൻ ഓമൽപ്പേന്നുണ്ടേ
അവളില്ലെങ്കി ഞാനില്ലി മണ്ണിൽ
എല്ലാം എൻ പെണ്ണ് ഹോ

വെണ്ണിലാ തിങ്കളിന് താലിയോടെ
എന്നിലെൻ പാതിയായ് ചേർന്ന പെണ്ണ്
മഞ്ഞുനീർ തുള്ളിയായ് എന്റെയുള്ളിൽ
പിന്നെയും പിന്നെയും പെയ്ത പെണ്ണ്
ഞാൻ കാണും നേരം തൊട്ടേ നീയെൻ പെണ്ണ്
കണ്ണാളേ കണ്ണാൽ ഉള്ളം കവരും പെണ്ണ്

ആവാരം പൂവിൻ അഴകാണെൻ പെണ്ണ്
അടങ്ങാ കുറുമ്പോലും കിളി എൻ പെണ്ണ്
ഞാനൊന്ന് മെല്ലേ തഴുകീടും നേരം
ഇടനെഞ്ചിൽ ചേർന്നീടും കുരുന്നു പെണ്ണ്
മഴവില്ലിൻ ചേലിൽ സ്‌നേഹം നെയ്യും തൂവൽ കൂടുണ്ടേ
അതിലെന്നും എന്നും കൂടെ കൂടാൻ ഓമൽപെണ്ണുണ്ടേ
അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ
എല്ലാം എൻ പെണ്ണ് ഹോ

വൈശാഖ കാറ്റിൻ കുളിരാണെൻ പെണ്ണ്
മനസ്സൊന്നു തേങ്ങുമ്പോൾ തുണയും പെണ്ണ്
മൊഴിയാലേ തേനിൻ മഴയേകും കാത്തു
ഇനി ഏഴു ജൻമവും ഇതെന്റെ പെണ്ണ്
മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ
അതിലെന്നും എന്നും കൂടെ കൂടാൻ ഓമൽപ്പേന്നുണ്ടേ
അവളില്ലെങ്കി ഞാനില്ലി മണ്ണിൽ
എല്ലാം എൻ പെണ്ണ് ഹോ

വെണ്ണിലാ തിങ്കളിന് താലിയോടെ
എന്നിലെൻ പാതിയായ് ചേർന്ന പെണ്ണ്
മഞ്ഞുനീർ തുള്ളിയായ് എന്റെയുള്ളിൽ
പിന്നെയും പിന്നെയും പെയ്ത പെണ്ണ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊഞ്ചി കൊഞ്ചി ചിരിച്ചാല്‍
ആലാപനം : റിമി ടോമി, ശങ്കര്‍ മഹാദേവന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌