Anthichoppil Raavum Pakalum ...
Movie | Vikramaadithyan (2014) |
Movie Director | Lal Jose |
Lyrics | Manu Manjith |
Music | Bijibal |
Singers | Yazin Nizar |
Lyrics
Lyrics submitted by: Sandhya Prakash Anthichoppil raavum pakalum chorum pole vikramaadithyan vikramaadithyan pulari vinnile ponnin suryan thooval veeshikkonde manju manikalil minnum pole pinangiyinangiyu morungayaay vikramaadithyan vikramaadithyan Annetho vazhiyoram koottu koodi chiri thingum koottil ennaalum onnaake kannu neerin chudu nanavum maanje manassin chiraku neerthaamuyare mazhavil maravil marayaam sneham viriyum thinkal kaarmukilaale moodunneram mazhayaay pozhiye veendum venkalakal ullil theliyunnille vikramaadithyan vikramaadithyan Pulari vinnile ponnin suryan thooval veeshikkonde manju manikalil minnum pole pinangiyinangiyu morungayaay vikramaadithyan vikramaadithyan Ororo kadha njaan aanjerinju thuzhayum neeyoruvan thaalolam poonkaattil chaanjirunuu kulirettoravaren idyil kurukum kuyilil aare iniya kanavu menayum mizhiyil mozhiyil kalavin noolizha melle paakumnnaare veruthe poruthi thalarum neramurangaan tholum nalkum vikramaadithyan vikramaadithyan Anthichoppil raavum pakalum chorum pole vikramaadithyan vikramaadithyan pulari vinnile ponnin suryan thooval veeshikkonde manju manikalil minnum pole pinangiyinangiyu morungayaay vikramaadithyan vikramaadithyan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അന്തിച്ചോപ്പിൽ രാവും പകലും ചോരും പോലേ വിക്രമാദിത്യൻ വിക്രമാദിത്യൻ പുലരി വിണ്ണിലേ പൊന്നിൻ സൂര്യൻ തൂവൽ വീശിക്കൊണ്ടേ മഞ്ഞു മണികളിൽ മിന്നും പോലേ പിണങ്ങിയുമിണങ്ങിയു മൊരുങ്ങയായ് വിക്രമാദിത്യൻ വിക്രമാദിത്യൻ അന്നേതോ വഴിയോരം കൂട്ട് കൂടി ചിരി തിങ്ങും കൂട്ടിൽ എന്നാലും ഒന്നാകേ കണ്ണു നീരിൻ ചുടു നനവും മാഞ്ഞേ മനസ്സിൻ ചിറകു നീർത്താമുയരേ മഴവിൽ മറവിൽ മറയാം സ്നേഹം വിരിയും തിങ്കൾ കാർമുകിലാലേ മൂടുന്നേരം മഴയായ് പൊഴിയേ വീണ്ടും വെൺകലകൾ ഉള്ളിൽ തെളിയുന്നില്ലേ വിക്രമാദിത്യൻ വിക്രമാദിത്യൻ പുലരി വിണ്ണിലേ പൊന്നിൻ സൂര്യൻ തൂവൽ വീശിക്കൊണ്ടേ മഞ്ഞു മണികളിൽ മിന്നും പോലേ പിണങ്ങിയുമിണങ്ങിയുമൊരുങ്ങയായ് വിക്രമാദിത്യൻ വിക്രമാദിത്യൻ ഓരോരോ കഥ ഞാൻ ആഞ്ഞെറിഞ്ഞു തുഴയും നീയൊരുവൻ താലോലം പൂങ്കാറ്റിൽ ചാഞ്ഞിരുന്നു കുളിരേറ്റോരവരെൻ ഇടയിൽ കുറുകും കുയിലിൽ ആരേ ഇനിയ കനവ് മെനയും മിഴിയിൽ മൊഴിയിൽ കളവിൻ നൂലിഴ മെല്ലേ പാകുംന്നാരെ വെറുതേ പൊരുതി തളരും നേരമുറങ്ങാൻ തോളും നൽകും വിക്രമാദിത്യൻ വിക്രമാദിത്യൻ അന്തിച്ചോപ്പിൽ രാവും പകലും ചോരും പോലേ വിക്രമാദിത്യൻ വിക്രമാദിത്യൻ പുലരി വിണ്ണിലേ പൊന്നിൻ സൂര്യൻ തൂവൽ വീശിക്കൊണ്ടേ മഞ്ഞു മണികളിൽ മിന്നും പോലേ പിണങ്ങിയുമിണങ്ങിയു മൊരുങ്ങയായ് വിക്രമാദിത്യൻ വിക്രമാദിത്യൻ |
Other Songs in this movie
- Megham Mazhavillin
- Singer : Madhu Balakrishnan, Jyotsna Radhakrishnan | Lyrics : Rafeeq Ahamed | Music : Bijibal
- Mazhanilakkulirumaay
- Singer : Najim Arshad, Soumya Ramakrishnan | Lyrics : Santhosh Varma | Music : Bijibal
- Maanathe Chandanakkeeru
- Singer : Pushpavathy | Lyrics : Engandiyoor Chandrasekharan | Music : Bijibal
- Manassin Thinkale
- Singer : Shahabaz Aman | Lyrics : Vayalar Sarathchandra Varma | Music : Bijibal
- Oru Kodi Thaarangale
- Singer : Ganesh Sundaram | Lyrics : Anil Panachooran | Music : Bijibal
- Bana Har Dil Ki
- Singer : Krishna Bongane | Lyrics : | Music : Bijibal
- Vikramaadithyan
- Singer : Yazin Nizar | Lyrics : Manu Manjith | Music : Bijibal