View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കോടി താരങ്ങളെ ...

ചിത്രംവിക്രമാദിത്യന്‍ (2014)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംബിജിബാല്‍
ആലാപനംഗണേഷ്‌ സുന്ദരം

വരികള്‍

Lyrics submitted by: Sandhya Prakash

Oru kodi thaarangale nvelichathilolippichu
olichu kalikkumivanaaro
ulakinganalannitti urulayennarinjittu
padinjaattu nadakkunnonaaro
akamennumerinjittu chiri theyyamaadunna
kaliyaattakkaaranivanaaro
oru kodi kinaakkale chirikkullilolippichu
kadannavanaaro

Mayilppeeli thilakkam kandilam manam kothikkave
mazhavillu viriyichu jaalam
mayilppeeli thilakkam kandilam manam kothikkave
mazhavillu viriyichu jaalam
nirangalaal chamayichu nirukayil karam vachu
vazhi thiriyaakana koottu
ennum oli kaliyaadana koottu
oru kodi thaarangale velichathilolippichu
olichu kalikkumivanaaro

Mazhayoli kilukkam kettilam choodu thirayave
idam thanna nenchin kadam thudichu
mazhayoli kilukkam kettilam choodu thirayave
idam thanna nenchin kadam thudichu
oru kaathil ujjwala naadam marukaathil
thudithaalam irulilum abhayathin koottu
nee snehathin kanivulla choodu

Oru kodi thaarangale nvelichathilolippichu
olichu kalikkumivanaaro
ulakinganalannitti urulayennarinjittu
padinjaattu nadakkunnonaaro
akamennumerinjittu chiri theyyamaadunna
kaliyaattakkaaranivanaaro
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരു കോടി താരങ്ങളേ വെളിച്ചത്തിലൊളിപ്പിച്ചു
ഒളിച്ചു കളിക്കുമിവനാരോ
ഉലകിങ്ങനളന്നിട്ടു ഉരുളയെന്നറിഞ്ഞിട്ട്
പടിഞ്ഞാട്ട് നടക്കുന്നോനാരോ
അകമെന്നുമെരിഞ്ഞിട്ട് ചിരി തെയ്യമാടുന്ന
കളിയാട്ടക്കാരനിവനാരോ
ഒരു കോടി കിനാക്കളേ ചിരിക്കുള്ളിലൊളിപ്പിച്ചു
കടന്നവനാരോ

മയിൽപ്പീലി തിളക്കം കണ്ടിളം മനം കൊതിക്കവേ
മഴവില്ലു വിരിയിച്ചു ജാലം
മയിൽപ്പീലി തിളക്കം കണ്ടിളം മനം കൊതിക്കവേ
മഴവില്ലു വിരിയിച്ചു ജാലം
നിറങ്ങളാൽ ചമയിച്ചു നിറുകയിൽ കരം വച്ചു
വഴി തിരിയാകണ കൂട്ട്
എന്നും ഒളി കളിയാടണ കൂട്ട്
ഒരു കോടി താരങ്ങളേ വെളിച്ചത്തിലൊളിപ്പിച്ചു
ഒളിച്ചു കളിക്കുമിവനാരോ

മഴയൊലി കിലുക്കംകേട്ടിളം ചൂട് തിരയവേ
ഇടം തന്ന നെഞ്ചിൻ കടം തുടിച്ചു
മഴയൊലി കിലുക്കംകേട്ടിളം ചൂട് തിരയവേ
ഇടം തന്ന നെഞ്ചിൻ കടം തുടിച്ചു
ഒരു കാതിൽ ഉജ്ജ്വല നാദം മറുകാതിൽ
തുടിതാളം ഇരുളിലും അഭയത്തിൻ കൂട്ട്
നീ സ്നേഹത്തിൻ കനിവുള്ള ചൂട്

ഒരു കോടി താരങ്ങളേ വെളിച്ചത്തിലൊളിപ്പിച്ചു
ഒളിച്ചു കളിക്കുമിവനാരോ
ഉലകിങ്ങനളന്നിട്ടു ഉരുളയെന്നറിഞ്ഞിട്ട്
പടിഞ്ഞാട്ട് നടക്കുന്നോനാരോ
അകമെന്നുമെരിഞ്ഞിട്ട് ചിരി തെയ്യമാടുന്ന
കളിയാട്ടക്കാരനിവനാരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേഘം മഴവില്ലിന്‍
ആലാപനം : മധു ബാലകൃഷ്ണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മഴനിലാക്കുളിരുമായ്
ആലാപനം : നജിം അര്‍ഷാദ്‌, സൗമ്യ രാമകൃഷ്ണന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
അന്തിച്ചോപ്പില്‍ രാവും പകലും
ആലാപനം : യാസിൻ നിസ്സാർ   |   രചന : മനു മൻജിത്‌   |   സംഗീതം : ബിജിബാല്‍
മാനത്തെ ചന്ദനക്കീറ്
ആലാപനം : പുഷ്പവതി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ബിജിബാല്‍
മനസ്സിന്‍ തിങ്കളേ
ആലാപനം : ശഹബാസ് അമന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബിജിബാല്‍
ബനാ ഹര്‍ ദില്‍ കീ
ആലാപനം : കൃഷ്ണ ബൊങ്കനെ   |   രചന :   |   സംഗീതം : ബിജിബാല്‍
വിക്രമാദിത്യൻ
ആലാപനം : യാസിൻ നിസ്സാർ   |   രചന : മനു മൻജിത്‌   |   സംഗീതം : ബിജിബാല്‍