View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈതപ്പൂ മാടത്തെ ...

ചിത്രംമിഴി തുറക്കൂ (2014)
ചലച്ചിത്ര സംവിധാനംഡോ. സന്തോഷ് സൗപര്‍ണ്ണിക
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമൃദുല വാര്യർ

വരികള്‍

Lyrics submitted by: Sandhya Prakash

Thaaninna thaaninne thannaara thaaninne
thaaninne thaaninne thannaara thaaninne
thanne thannaara thannaara
kaithappoo maadathe kunji penne neeyyu
kando punnellin poonchelu
ponnarivaalumaay thennalu porumbam
ketto ketto pooppaattu
ingade chankilu chora innathu
chonkittu nikkana nerathu

Kathirokkeyambraanum pathirokkeyammakkum
inyaayamaaringu theerthadiyey
adiyangal karumaadi kkoottaraane
vazhimaari pokenda jaathiyaane
hey ivayannu maarum irulennu neengum
uriyaad kunchippenne
ee karimannin choppano kaayaakunaalethu
kaithappoo maadathe kunjippenne neeyy
kando punnellin poonchelu

Adiyorkkum melorkkum vellavum vaayuvum
onnenna kaariyam nerediye
ingalee cherod chernnirunnu panicheythu
vaa pothi ninnedunnu
oy nilayithu maraan manushyaronnaakaan
vazhiyenthu kunjippenne
thaaninne thaaninne thannaar thaaninne
kaithappoo maadathe kunji penne neeyyu
kando punnellin poonchelu
ponnarivaalumaay thennalu porumbam
ketto ketto pooppaattu
ingade chankilu chora innathu
chonkittu nikkana nerathu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താനിന്നേ താനിന്നേ തന്നാര താനിന്നേ
താനിന്നേ താനിന്നേ തന്നാര താനിന്നേ
തന്നേ തന്നാര തന്നാരോ
കൈതപ്പൂ മാടത്തെ കുഞ്ഞി പെണ്ണേ നീയ്യ്‌
കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്
പൊന്നരിവാളുമായ് തെന്നല് പോരുമ്പം
കേട്ടോ കേട്ടോ പൂപ്പാട്ട്
ഇങ്ങടെ ചങ്കില് ചോര ഇന്നത്
ചോങ്കിട്ടു നിക്കണ നേരത്തു

കതിരൊക്കെയമ്പ്രാനും പതിരൊക്കെയമ്മക്കും
ഇന്യായമാരിങ്ങു തീർത്തടിയേയ്
അടിയങ്ങൾ കരുമാടി ക്കൂട്ടരാണേ
വഴിമാറി പോകേണ്ട ജാതിയാണേ
ഹേയ് ഇവയെന്ന് മാറും ഇരുളെന്ന് നീങ്ങും
ഉരിയാട് കുഞ്ചിപെണ്ണേ
ഈ കരിമണ്ണിൻ ചൊപ്പനോ കായാകുനാളേത്
കൈതപ്പൂ മാടത്തെ കുഞ്ഞി പെണ്ണേ നീയ്യ്‌
കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്

അടിയോർക്കും മേലോർക്കും വെള്ളവും വായുവും
ഒന്നെന്ന കാരിയം നേരെടിയേ
ഇങ്ങളീ ചെറോട് ചേർന്നിടുന്നു പണിചെയ്ത്
വാ പൊത്തി നിന്നീടുന്നു
ഓയ് നിലയിതു മാറാൻ മനുഷ്യരൊന്നാകാൻ
വഴിയെന്ത് കുഞ്ഞിപ്പെണ്ണേ
താനിന്നേ താനിന്നേ തന്നാര താനിന്നേ
കൈതപ്പൂ മാടത്തെ കുഞ്ഞി പെണ്ണേ നീയ്യ്‌
കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്
പൊന്നരിവാളുമായ് തെന്നല് പോരുമ്പം
കേട്ടോ കേട്ടോ പൂപ്പാട്ട്
ഇങ്ങടെ ചങ്കില് ചോര ഇന്നത്
ചോങ്കിട്ടു നിക്കണ നേരത്തു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതിയ പ്രഭാതം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജയചന്ദ്രന്‍
കറ്റ മെതിയെടി
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : എം ആര്‍ ജയഗീത   |   സംഗീതം : എം ജയചന്ദ്രന്‍
തുടി കൊട്ടിക്കൊണ്ട്
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : എം ആര്‍ ജയഗീത   |   സംഗീതം : എം ജയചന്ദ്രന്‍