View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നിടനെഞ്ചിലെ ...

ചിത്രംഎജുക്കേഷന്‍ ലോണ്‍ (2014)
ചലച്ചിത്ര സംവിധാനംമോനി ശ്രീനിവാസന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതം
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Sreekanth Nisari

Aa....A...................

Ennida Nenchile Choodetturangiya
Ponnilam Paithale Poonthinkale
Ennida Nenchile Choodetturangiya
Ponnilam Paithale Poonthinkale
Innente Nenchile Thengalil Moolum
eenam thaaraattin Nombaramaayi
|Ennida Nenchile Choodetturangiya
Ponnilam Paithale Poonthinkale|

Punchiri Thooki Nee Kunjilam Kaalil Thanka Thalayittu Kunungiyodi..
Punchiri Thooki Nee Kunjilam Kaalil Thanka Thalayittu Kunungiyodi..
Kuttikkurumbumaai Kunjilam Kaikalaal Kannaaram Pothi Kalichu Paadi
Kuttikkurumbumaai Kunjilam Kaikalaal Kannaaram Pothi Kalichu Paadi
|Ennida Nechile Choodetturangiya Ponnilam Paithale Poonthinkale|

Ethirulaal Maranjupoyi.. Ethu Nilaavil Alinjupoyi..
Ethirulaal Maranjupoyi.. Ethu Nilaavil Alinjupoyi..
Enthinum Nizhalaai Njan Koodeyille Ennittum Enthinaanee Mounam
Enthinum Nizhalaai Njan Koodeyille Ennittum Enthinaanee Mounam

Neevarum Neeram Aa.. Mukham Nokki
Njan Aavolam Swapnangal Kandirunnu
Nee Parayumpole Jeevitha Veedhiyil
Thaangaavaan Nin Varavorthirunnu
Njan Kaathirunnu.. Njan Kaathirunnu.. Njan Kaathirunnu Njan Kaathirunnu...
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

.ആ ....അ...................

എന്നിട നെഞ്ചിലെ ചൂടേറ്റുറങ്ങിയ
പൊന്നിളം പൈതലേ പൂന്തിങ്കളേ
എന്നിട നെഞ്ചിലെ ചൂടേറ്റുറങ്ങിയ
പൊന്നിളം പൈതലേ പൂന്തിങ്കളേ
ഇന്നെന്റെ നെഞ്ചിലെ തേങ്ങലിൽ മൂളും
ഈണം താരാട്ടിൻ നൊമ്പരമായി
|എന്നിട നെഞ്ചിലെ ചൂടേറ്റുറങ്ങിയ
പൊന്നിളം പൈതലേ പൂന്തിങ്കളേ |

പുഞ്ചിരി തൂകി നീ കുഞ്ഞിളം കാലിൽ തങ്ക തളയിട്ടു കുണുങ്ങിയോടി ..
പുഞ്ചിരി തൂകി നീ കുഞ്ഞിളം കാലിൽ തങ്ക തളയിട്ടു കുണുങ്ങിയോടി ..
കുട്ടിക്കുറുമ്പുമായി കുഞ്ഞിളം കൈകളാൽ കണ്ണാരം പൊത്തി കളിച്ചു പാടി
കുട്ടിക്കുറുമ്പുമായി കുഞ്ഞിളം കൈകളാൽ കണ്ണാരം പൊത്തി കളിച്ചു പാടി
|എന്നിട നെഞ്ചിലെ ചൂടേറ്റുറങ്ങിയ പൊന്നിളം പൈതലേ പൂന്തിങ്കളെ |

എതിരുളാൽ മറഞ്ഞുപോയി .. ഏതു നിലാവിൽ അലിഞ്ഞുപോയി ..
എതിരുളാൽ മറഞ്ഞുപോയി .. ഏതു നിലാവിൽ അലിഞ്ഞുപോയി ..
എന്തിനും നിഴലായ് ഞാൻ കൂടെയില്ലേ എന്നിട്ടും എന്തിനാണീ മൗനം
എന്തിനും നിഴലായ് ഞാൻ കൂടെയില്ലേ എന്നിട്ടും എന്തിനാണീ മൗനം

നീവരും നേരം ആ .. മുഖം നോക്കി
ഞാൻ ആവോളം സ്വപ്‌നങ്ങൾ കണ്ടിരുന്നു
നീ പറയുംപോലെ ജീവിത വീഥിയിൽ
താങ്ങാവാൻ നിൻ വരവോർത്തിരുന്നു
ഞാൻ കാത്തിരുന്നു .. ഞാൻ കാത്തിരുന്നു ..
ഞാൻ കാത്തിരുന്നു ഞാൻ കാത്തിരുന്നു ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴയെൻ മനസ്സിന്റെ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം :
ആരാമശ്രീ പോലെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം :