പ്രേമ മധുമാസവനത്തിലെ ...
ചിത്രം | ലൈലാ മജ്‌നു (1962) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ലീല, കെ പി ഉദയഭാനു |
വരികള്‍
Lyrics submitted by: Sreedevi Pillai virinja malare nee vidhiyude kaattil paari doore povukayo? premamadhumaasavanathile malarvallikkudil vittu maanathu maranjoru malare thedivarunnundu poompaatta purake thedivarunnundi poompaatta purake vidhiyaakum kodum kaattil virahathin kodum choodil parakkum mainathan deham pakshe ninakkullathallo hridayam koottileyinakkili kinaavum kandurangumpol iruttilekkodiya kuyile ninne iniyennu kaanumen laile? piriyatte shareerangal mrithivannu vilichalum piriyaatha hridayangal ille? avayil anuraagamanideepamille? vidhiyaakum kodum kaattil virahathin kodum choodil parakkum mainathan deham pakshe ninakkullathallo hridayam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിരിഞ്ഞമലരേ നീ വിധിയുടെ കാറ്റില്‍ പാറി ദൂരെ പോകയോ പ്രേമ മധുമാസവനത്തിലെ മലര്‍ വള്ളിക്കുടില്‍ വിട്ടു മാനത്തു മറഞ്ഞൊരു മലരേ തേടിവരുന്നുണ്ടു പൂമ്പാറ്റ പുറകേ തേടിവരുന്നുണ്ടു പൂമ്പാറ്റ പുറകേ വിധിയാകും കൊടും കാട്ടില്‍ വിരഹത്തിന്‍ കൊടും ചൂടില്‍ പറക്കും മൈനതന്‍ ദേഹം പക്ഷേ നിനക്കുള്ളതല്ലയോ ഹൃദയം! കൂട്ടിലെയിണക്കിളി കിനാവും കണ്ടുറങ്ങുമ്പോള്‍ ഇരുട്ടിലേക്കോടിയ കുയിലേ നിന്നെ ഇനിയെന്നു കാണുമെന്‍ ലൈലേ പിരിയട്ടേ ശരീരങ്ങള്‍ മൃതിവന്നു വിളിച്ചാലും പിരിയാത്ത ഹൃദയങ്ങള്‍ ഇല്ലേ അവയില്‍ അനുരാഗമണിദീപമില്ലേ? വിധിയാകും കൊടും കാട്ടില്‍ വിരഹത്തിന്‍ കൊടും ചൂടില്‍ പറക്കും മൈനതന്‍ ദേഹം പക്ഷേ നിനക്കുള്ളതല്ലയോ ഹൃദയം! |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പവനുരുക്കി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഒരുകുലപ്പൂ വിരിഞ്ഞാല്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- താരമേ താരമേ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കുപ്പിവള നല്ല ചിപ്പിവള
- ആലാപനം : കോറസ്, ഗോമതി, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കഴിഞ്ഞുവല്ലോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ടാല്‍ നല്ലോരു
- ആലാപനം : എ പി കോമള, കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ചുടുകണ്ണീരാലെന്‍
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കൂട്ടിലിളംകിളി
- ആലാപനം : പി ലീല, എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അന്നത്തിനും പഞ്ഞമില്ലാ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- സ്നേഹത്തിന്‍ കാനനച്ചോലയിൽ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണിനകത്തൊരു
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തൂവാല തൂവാല
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്