അന്നത്തിനും പഞ്ഞമില്ലാ ...
ചിത്രം | ലൈലാ മജ്‌നു (1962) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ എസ് ജോര്‍ജ്ജ്, മെഹബൂബ് |
വരികള്‍
Lyrics submitted by: Sreedevi Pillai annathinum panjamilla swarnnathinum panjamilla mannithil karunakkaanu panjam sahodarare mannithil karunakkaanu panjam aa.... illaathon kaineettiyaal vallathum kodukkunnavan allaahuvin priya daasan sahodarare allahuvin priya daasan yatheemin kaipidich athaazhamoottunnavan uthaman allahuvin kannil sahodarare uthaman allahuvin kannil | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അന്നത്തിനും പഞ്ഞമില്ലാ സ്വര്‍ണ്ണത്തിനും പഞ്ഞമില്ലാ മന്നിതില്‍ കരുണയ്ക്കാണു പഞ്ഞം - സഹോദരരേ മന്നിതില്‍ കരുണയ്ക്കാണു പഞ്ഞം ആ.... ഇല്ലാത്തോന്‍ കൈനീട്ടിയാല്‍ വല്ലതും കൊടുക്കുന്നവന്‍ അല്ലാഹുവിന്‍ പ്രിയതോഴന്‍ - സഹോദരരേ അല്ലാഹുവിന്‍ പ്രിയതോഴന്‍ യത്തീമിന്‍ കൈപിടിച്ച് അത്താഴമൂട്ടുന്നവന്‍ ഉത്തമന്‍ അല്ലാഹുവിന്‍ കണ്ണില്‍ - സഹോദരരേ ഉത്തമന്‍ അല്ലാഹുവിന്‍ കണ്ണില്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പവനുരുക്കി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഒരുകുലപ്പൂ വിരിഞ്ഞാല്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- താരമേ താരമേ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കുപ്പിവള നല്ല ചിപ്പിവള
- ആലാപനം : കോറസ്, ഗോമതി, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കഴിഞ്ഞുവല്ലോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ടാല്‍ നല്ലോരു
- ആലാപനം : എ പി കോമള, കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ചുടുകണ്ണീരാലെന്‍
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പ്രേമ മധുമാസവനത്തിലെ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കൂട്ടിലിളംകിളി
- ആലാപനം : പി ലീല, എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- സ്നേഹത്തിന്‍ കാനനച്ചോലയിൽ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണിനകത്തൊരു
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തൂവാല തൂവാല
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്