തങ്കച്ചിലങ്ക കിലുക്കി ...
ചിത്രം | വേലുത്തമ്പി ദളവ (1962) |
ചലച്ചിത്ര സംവിധാനം | ജി വിശ്വനാഥ് |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai thankachilanka kilukki manikankana kingini naadam muzhakki nritham thudarnnu njan chitham pakarnnu njan neeyonnanugrahichilla puthan malarani methayorukki njan neeyathil visramichilla thankachilanka kilukki odakkuzhalinte omana naadamen kaathilananjidumpol kanna odivarunnu nin thirusannidhi thedivarunnu kaarvarnna ninnekkurichulla chinthayallathente nenchinakathonnumilla neeyozhinjulloru lokamenikkilla neelathaamarakkanna krishnanundo raadhayillenkil kaarmukil varna raamanundo seethayillenkil kaathirunnu kathirunnu raathriyum kazhinjuvallo korthuvecha pushpamaala athrayum kozhinjallo krishnanundo raadhayillenkil........ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തങ്കചിലങ്ക കിലുക്കി മണി കങ്കണകിങ്ങിണി നാദം മുഴക്കി നൃത്തം തുടര്‍ന്നു ഞാന്‍ ചിത്തം പകര്‍ന്നു ഞാന്‍ നീയൊന്നനുഗ്രഹിച്ചില്ല പുത്തന്‍ മലരണിമെത്തയൊരുക്കിഞാന്‍ നീയതില്‍ വിശ്രമിച്ചില്ല തങ്കച്ചിലങ്ക കിലുക്കി.... ഓടക്കുഴലിന്റെ ഓമന നാദമെന്‍ കാതിലണഞ്ഞിടുമ്പോള്‍ കണ്ണാ ഓടിവരുന്നു നിന്‍ തിരുസന്നിധി തേടിവരുന്നൂ കാര്‍വര്‍ണ്ണാ നിന്നെക്കുറിച്ചുള്ള ചിന്തയല്ലാതെന്റെ നെഞ്ചിനകത്തൊന്നുമില്ല നീയൊഴിഞ്ഞുള്ളൊരു ലോകമെനിക്കില്ല നീലത്താമരക്കണ്ണാ കൃഷ്ണനുണ്ടോ രാധയില്ലെങ്കില്‍ കാര്‍മുകില്‍ വര്‍ണ്ണാ രാമനുണ്ടോ സീതയില്ലെങ്കില്‍ കാത്തിരുന്നു കാത്തിരുന്നു രാത്രിയും കൊഴിഞ്ഞല്ലോ കൃഷ്ണനുണ്ടോ രാധയില്ലെങ്കില്‍ കാര്‍മുകില്‍ വര്‍ണ്ണാ രാമനുണ്ടോ സീതയില്ലെങ്കില്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാത്തുകൊള്‍ക ഞങ്ങളേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആകാശത്തിലിരിക്കും
- ആലാപനം : ശാന്ത പി നായര്‍ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്തിന്നു മോഹം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിരലൊന്നില്ലെങ്കിലും
- ആലാപനം : എ പി കോമള, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കപ്പലിലേറി കടല്‍കടന്ന്
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പാര്‍ത്ഥസാരഥി
- പൂജാരി വന്നില്ലേ
- ആലാപനം : പി ലീല, ടി എസ് കുമരേശ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇന്ന് നല്ല ലാക്കാ
- ആലാപനം : കെ റാണി, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : പാര്‍ത്ഥസാരഥി
- പുഷ്പാഞ്ജലികള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി