View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവേ നല്ല പൂവേ ...

ചിത്രംപാലാട്ടു കോമന്‍ (കൊങ്കിയമ്മ) (1962)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍

വരികള്‍

Lyrics submitted by: Sreedevi Pillai

poove nalla poove nalla vellathaamarappoove
aaromal poonkavilil pottukuthiyathaaru?
aarodum chollaathe alli nulliyathaaru? (poove...)

thandulanjittundallo thazhuki ninnathaaru?
mudi kozhinjittundallo thala vidarthathaaru? (poove..)

ilaveyilo vennilaavo ikkili koottiyathaaru?
thennalo thumbiyo manthram cholliyathaaru? (poove..)

lallalalam lallalalam thaalam thullum poove
allalla nin kazhuthil thaali kettiyathaaru? (poove..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൂവേ നല്ല പൂവേ നല്ല വെള്ളത്താമരപ്പൂവേ
ആരോമല്‍പ്പൂങ്കവിളില്‍ പൊട്ടു കുത്തിയതാര്?
ആരോടും ചൊല്ലാതെ അല്ലി നുള്ളിയതാര്?(പൂവേ)

തണ്ടുലഞ്ഞിട്ടുണ്ടല്ലോ തഴുകി നിന്നതാര്?
മുടി കൊഴിഞ്ഞിട്ടുണ്ടല്ലോ തല വിടര്‍ത്തതാര്?(പൂവേ)

ഇളവെയിലോ വെണ്ണിലാവോ ഇക്കിളി കൂട്ടിയതാര്?
തെന്നലോ തുമ്പിയോ മന്ത്രം ചൊല്ലിയതാര്? (പൂവേ)

ലല്ലലലം ലല്ലലലം താളംതുള്ളും പൂവേ
അല്ലല്ലാ നിന്‍ കഴുത്തില്‍ താലികെട്ടിയതാര്?(പൂവേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണീരു കൊണ്ടൊരു
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനേ മാനേ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആനക്കാരാ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശാരംഗപാണി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചാഞ്ചക്കം
ആലാപനം : കോറസ്‌, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചന്ദനപ്പല്ലക്കില്‍
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മനസ്സിനകത്തൊരു പെണ്ണ്
ആലാപനം : കെ പി ഉദയഭാനു   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഉരുകുകയാണൊരു ഹൃദയം
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഊരുക പടവാള്‍
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആനകേറാമലയില്
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), കെ പി ഉദയഭാനു, കെ എസ് ജോര്‍ജ്ജ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അയ്യപ്പന്‍കാവിലമ്മേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഭാഗ്യമുള്ള തമ്പുരാനേ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), കെ എസ് ജോര്‍ജ്ജ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌